ബാ​ബു കോ​ട്ട​യി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്
Sunday, June 30, 2024 7:14 AM IST
ഷൊ​ർ​ണൂ​ർ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ബാ​ബു കോ​ട്ട​യി​ലെ തെ​ര​ഞ്ഞെ​ടു​ത്തു. കു​ള​പ്പു​ള്ളി​യി​ൽ ന​ട​ന്ന ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ലാ​ണ് ബാ​ബു വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​യ​ത്. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി കെ.​എ. ഹ​മീ​ദി​നെ​യും ട്ര​ഷ​റ​റാ​യി കെ.​കെ. ഹ​രി​ദാ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്‌​സ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.