റോ​ട്ട​റി പാ​ല​ക്കാ​ട് ഫോ​ർ​ട്ട് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Sunday, June 30, 2024 7:14 AM IST
പാ​ല​ക്കാ​ട്: റോ​ട്ട​റി ക്ല​ബ്ബ് ഓ​ഫ് പാ​ല​ക്കാ​ട് ഫോ​ർ​ട്ടി​ന്‍റെ 2024-25 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​സി​ഡ​ന്‍റാ​യി സി.​രാ​ജ്, സെ​ക്ര​ട്ട​റി​യാ​യി വി​നോ​ദ് അ​ലോ​റ, ട്ര​ഷ​റ​റാ​യി ര​വി ന​ട​രാ​ജ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ കെ.​മ​നോ​ജ്, ഗി​രീ​ഷ്, എ​സ്.​മോ​ഹ​ന​ൻ , പി.​ജ​യ​കൃ​ഷ്ണ​ൻ, കെ.​ദി​ലീ​പ് കു​മാ​ർ, കെ.​സ​ന്തോ​ഷ്, ര​ഘു​നാ​ഥ്, ഗു​ലാം മൊ​യ്തീ​ൻ, പി.​സ​ന്തോ​ഷ് കു​മാ​ർ, എ​സ്.​ശ്രീ​ജി​ത്ത്, അ​ജി​ത്, അ​യ്യ​പ്പ​ൻ, മ​ണി​ക​ണ്ഠ​ൻ.