മാ​ർ​ത്തോ​മാ ചെ​റി​യ പ​ള്ളി​യി​ൽ ര​ണ്ടാം കൂ​ന​ൻ കു​രി​ശ് സ​ത്യ​ത്തി​ന്‍റെ ആ​റാം വാ​ർ​ഷി​കം ഇ​ന്ന്
Sunday, October 6, 2024 4:30 AM IST
കോ​ത​മം​ഗ​ലം: മാ​ർ​ത്തോ​മ ചെ​റി​യ പ​ള്ളി​യി​ൽ യാ​ക്കോ​ബാ​യ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാം കൂ​ന​ൻ കു​രി​ശ് സ​ത്യ​ത്തി​ന്‍റെ ആ​റാം വാ​ർ​ഷി​കം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കും.
പൂ​ർ​വി​ക​ർ മ​ട്ടാ​ഞ്ചേ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം കൂ​ന​ൻ കു​രി​ശ് സ​ത്യ​ത്തെ അ​നു​സ്മ​രി​ച്ചാ​ണ് ര​ണ്ടാം കൂ​ന​ൻ കു​രി​ശ് സ​ത്യം കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മാ ചെ​റി​യ പ​ള്ളി​യി​ൽ 2019 ഒ​ക്ടോ​ബ​ർ ആ​റി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ത്തി​യ​ത്.

ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ, മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ്, മേ​ഖ​ലാ മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ്, മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ പൗ​ലോ​സ് മാ​ർ ഐ​റേ​നി​യോ​സ്, മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ്, മ​ർ​ക്കോ​സ് മാ​ർ ക്രി​സോ​സ്റ്റ​മോ​സ്, കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സ്, ഏ​ലി​യാ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ്, കു​ര്യാ​ക്കോ​സ് മാ​ർ ക്ലി​മ്മീ​സ്, മാ​ത്യൂ​സ് മാ​ർ അ​പ്രേം, മാ​ത്യൂ​സ് മാ​ർ അ​ന്തി​മോ​സ്, ഏ​ബ്ര​ഹാം മാ​ർ സേ​വേ​റി​യോ​സ്, മാ​ത്യൂ​സ് മാ​ർ ഈ​വാ​നി​യോ​സ്, കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ ചെ​റി​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ,


ചെ​റി​യ പ​ള്ളി സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ് ത​ച്ചേ​ത്ത്കു​ടി, ഫാ. ​ഏ​ലി​യാ​സ് പൂ​മ​റ്റ​ത്തി​ൽ, ഫാ. ​ബി​ജോ കാ​വാ​ട്ട്, ഫാ. ​ബേ​സി​ൽ ഇ​ട്ടി​യാ​ണി​യ്ക്ക​ൽ, ചെ​റി​യ പ​ള്ളി ട്ര​സ്റ്റി​മാ​രാ​യ ബേ​ബി തോ​മ​സ് ആ​ഞ്ഞി​ലി​വേ​ലി​ൽ, ഏ​ലി​യാ​സ് വ​ർ​ഗീ​സ് കീ​രം​പ്ലാ​യി​ൽ, സ​ലീം ചെ​റി​യാ​ൻ മാ​ലി​ൽ, പി.​ഐ. ബേ​ബി പാ​റേ​ക്ക​ര,

ബി​നോ​യി തോ​മ​സ് മ​ണ്ണ​ൻ​ചേ​രി, എ​ബി വ​ർ​ഗീ​സ് ചേ​ലാ​ട്ട്, റോ​യി എം. ​ജോ​ർ​ജ്, കെ.​കെ. ജോ​സ​ഫ്, മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ എ.​ജി. ജോ​ർ​ജ്, ക​ണ്‍​വീ​ന​ർ കെ.​എ. നൗ​ഷാ​ദ്, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഭ​ക്ത​സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, വി​ശ്വാ​സി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.