15 കുപ്പി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ
Monday, July 1, 2024 6:51 AM IST
പാ​ലാ: മാ​ഹി നി​ര്‍​മി​ത 15 കു​പ്പി മ​ദ്യ​വു​മാ​യി ഒ​രാ​ളെ പാ​ലാ എ​ക്‌​സൈ​സ് റേ​ഞ്ച് പി​ടി​കൂ​ടി. ഭ​ര​ണ​ങ്ങാ​നം ഉ​ള്ള​നാ​ട് ക​ള​പ്പു​ര​ക്ക​ല്‍ ബേ​ബി ജോ​സ​ഫ് (64) ആ​ണ് പാ​ലാ എ​ക്‌​സൈ​സ് ന​ട​ത്തി​യ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​നി​ടെ പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 2.45നു ​പ്ര​വി​ത്താ​നം കു​രി​ശു​പ​ള്ളി ജം​ഗ്ഷ​നി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ വ​ന്നി​റ​ങ്ങി നി​ല്‍​ക്കു​മ്പോ​ഴ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​കു​ന്ന​ത്.