Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തുറവൂര്‍ - അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണം : യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കും: ജില്ലാ വികസനസമിതി യോഗം
Sunday, June 30, 2024 11:34 PM IST
ആലപ്പുഴ: എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം നടക്കുന്ന തുറവൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഭാഗത്തെ ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിലവില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന കിഴക്കുഭാഗത്തെ റോഡ് ഉടന്‍ ടാര്‍ ചെയ്യുമെന്നു ജില്ലാ വികസനസമിതി യോഗം. ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അരൂര്‍ - തുറവൂര്‍ ഭാഗത്തെ ഗതാഗത പ്രശ്നങ്ങള്‍ വിലയിരുത്തിയത്. നിലവില്‍ റോഡിലുള്ള കുഴികള്‍ ഉടന്‍ അടയ്ക്കും. വാഹനഗതാഗതം ആറു ദിവസത്തേക്ക് നിയന്ത്രിച്ച് അരൂക്കുറ്റി ഭാഗത്തുകൂടി തിരിച്ചു വിട്ട് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു യോഗത്തില്‍ ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും പ്രത്യേക പദ്ധതി അടിയന്തരമായി അനുവദിക്കണമെന്നു കെ.സി. വേണുഗോപാല്‍ എംപി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കടലാക്രണം ചെറുക്കുന്നതിന് ജലസേചന വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ എംപി വിലയിരുത്തി. തോട്ടാതോട് പാലം, പുതിയ പാലം നിര്‍മാണത്തിനായി പൊളിച്ചതിനാലുള്ള യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കായംകുളം മണ്ഡലത്തിലെ മാര്‍ക്കറ്റ് പാലം, കന്നീശകടവ് പാലം, കോയിക്കല്‍പടി പാലം എന്നിവയുടെ നിര്‍മാണ നടപടികളും സ്ഥലമെടുപ്പും വേഗത്തിലാക്കാന്‍ യു. പ്രതിഭ എംഎല്‍എ ആവശ്യപ്പെട്ടു. കൊറ്റുകുളങ്ങര ഒ.എന്‍.കെ.വി ജംഗ്ഷന് റോഡ് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും എംഎല്‍എ നിര്‍ദേശം നല്കി. പള്ളിത്തോട് ചാപ്പാകടവ് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നു ദലീമ ജോജോ എംഎല്‍എ ആവശ്യപ്പെട്ടു. അരൂര്‍ ഫയര്സ്റ്റേഷന്, കാക്കതുരുത്ത് പാലം എന്നിവയുടെ നിര്‍മാണ പുരോഗതി എംഎല്‍എ വിലയിരുത്തി. അരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്ര കെട്ടിടത്തിന് റവന്യു പുറമ്പോക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ പുരോഗതിയും എംഎല്‍എ അന്വേഷിച്ചു.
മീനപ്പള്ളി കനകാശേരി പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തോമസ് കെ. തോമസ് എംഎല്‍എ വിലയിരുത്തി. പള്ളാത്തുരുത്തി പമ്പ്ഹൗസില്‍ അടിയന്തരമായി കുഴല്‍കിണറുകള്‍ സ്ഥാപിച്ച് കൈനകരി രണ്ടാം വാര്‍ഡിലെ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ഓണാട്ടകര കാര്‍ഷിക മേഖലയ്ക്കായുള്ള ഹരിതം ഹരിപ്പാട് പദ്ധതിയില്‍ 25 കോടി രൂപ നബാര്‍ഡ് ഫണ്ട് അനുവദിച്ച പ്രവൃത്തിയുടെ രണ്ടാം ഘട്ട നിര്‍വഹണ നടപടികള്‍ നോഡല്‍ ഓഫീസര്‍ ഉടന്നന്നെ തയാറാക്കണമെന്ന് രമേശ് ചെന്നിത്തല എംഎല്‍എ ആവശ്യപ്പെട്ടു. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ ഭാഗത്തെ ജിയോബാഗ് ഫെന്‍സിംഗ് സ്ഥാപിക്കല്‍ നടപടികള്‍ എംഎല്‍എ അന്വേഷിച്ചു.
വീയപുരം തുരുത്തി റോഡിന് പുതുക്കിയ എസ്റ്റിമേറ്റ് എടുത്തുവെങ്കിലും നിര്‍മാണ നടപടികള്‍ പുരോഗമിക്കുന്നില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി യുടെ പ്രതിനിധി യോഗത്തില്‍ അഭിപ്രായപ്പെട്ടു. നെല്‍കൃഷിക്കാര്‍ക്കു നല്‍കേണ്ട നഷ്ടപരിഹാര തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇനിയും വിതരണം ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കായംകുളം നഗരസഭയില്‍ ഉള്‍പ്പെട്ട മലയന്‍ കനാൽ കരകവിഞ്ഞൊഴുകുന്നതുമൂലം പ്രദേശവാസികള്‍ ദുരിതമനുഭവിക്കുകയാണെന്നും ഇറിഗേഷന്‍ വകുപ്പ് ആവശ്യമായ നടപിടകള്‍ സ്വീകരിക്കണമെന്നും കായംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ പി. ശശികല ആവശ്യപ്പെട്ടു. നവകേരള സദസുമായി ബന്ധപ്പെട്ട പരാതികളില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച തുടര്‍ നടപടികളുടെ വിശദാംശങ്ങള്‍ നല്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ സബ് കളക്ടര്‍ സമീര്‍ കിഷന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നെഹ്റു ട്രോഫി ഭാഗ്യചിഹ്നം; സമയപരിധി നാളെ വരെ നീട്ടി
ആലപ്പുഴ: ഓഗസ്റ്റ് 10ന് നടക്കുന്ന 70-ാമത് നെഹ്റുട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്കുള്ള എന്‍
കാർഷിക സമ്പ്രദായം: തുടർ പരിശീലനവുമായി ക്രിസ് -ഇൻഫാം
മാമ്പുഴക്കരി: കുട്ടനാട്ടിൽ നല്ല കാർഷിക സമ്പ്രദായത്തിൽ കർഷക പരിശീലനവുമായി ചങ്ങനാശേരി അതിരൂപത ക്രിസ് -ഇൻഫാം. ഇതിന
മില്‍മ കാന്റീനിലെ സാമ്പാറില്‍ ചത്ത തവള
അന്പലപ്പുഴ: പുന്നുപ്ര മില്‍മ കാന്റീനിലെ ഭക്ഷണവിതരണത്തില്‍ വ്യാപക ആക്ഷേപം. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം
മെഡിക്കൽ കോളജ് ആശുപത്രി വികസനസമിതി തീരുമാനം ജലരേഖയായി
അമ്പലപ്പുഴ: വികസനസമതി തീരുമാനം നടപ്പായില്ല. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മുതിർന്ന ഡോക്ടർമാരുടെ സേവനം എപ്പ
തുറവൂർ താലൂക്ക് ആശുപത്രി രോഗാവസ്ഥയിൽ ; ചികിത്സ ലഭിക്കാതെ രോഗികൾ
തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ദുരിതം തുടരുന്നു. പനി, ചുമ, മറ്റു അസുഖങ്ങളുമായിട്ടാണ് ദിവസ
മാമ്മൂടന്‍ വള്ളത്തില്‍ കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ് തുഴയും; വാര്‍ഷിക ആഘോഷം 21ന്
എടത്വ: നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തലവടി മാമ്മൂടന്‍ ഇരുട്ടുകുത്തി വള്ളം നെഹ്റുട്രോഫി ജലോത്സവത്തില്‍ കൈനകര
സെപ്റ്റിക് ടാങ്കും ദുരൂഹത
മാന്നാര്‍: കലയെ കൊന്നു തള്ളിയതെന്നു കരുതുന്ന സെപ്റ്റിക് ടാങ്കും പോലീസിനു സംശയമുണര്‍ത്തി. വീടിനോട് ചേര്‍ന്നുള്ള സെപ്റ്റി
അനില്‍ ക്വട്ടേഷന്‍ നല്കി: മാതൃസഹോദരി
മാന്നാര്‍: കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍ നാട്ടിലുള്ള ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയിരുന്നെന്നു കലയുടെ സ
15 വർഷം; സത്യം ചുരുളഴിയുന്നു
മാന്നാർ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ യുവതിയെ ഭർത്താവും സുഹൃത്തുക്കളും കൊലപ്പെടുത്തിയതാണെന്നു പോലീസ് സംശ
കാപ്പ ഉത്തരവ് ലംഘിച്ച യുവാവിനെ പിടികൂടി
പൂച്ചാക്കൽ: കാപ്പ ഉത്തരവ് ലംഘിച്ച യുവാവിനെ പൂച്ചാക്കൽ പോലീസ് പിടികൂടി. പെരുമ്പളം പഞ്ചായത്തിൽ12-ാം വാർഡിൽ പനയ്ക്കൽ വീ
നദിയിൽചാടിയ യുവതിക്കായി തെരച്ചിൽ
മാന്നാർ: പാലത്തിൽനിന്നു പമ്പയാറ്റിലേക്കു ചാടിയ യുവതിക്കായി തിരച്ചിൽ തുടരുന്നു. തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ മാ

എസ്ബിയില്‍ പെണ്‍കുട്ടികളും അസംപ്ഷനില്‍ ആണ്‍കുട്ടികളും എത്തി
ചങ്ങനാശേരി: കോരിച്ചൊരിഞ്ഞ മഴയാരവത്തിനൊപ്പം കാമ്പസുകളില്‍ ആഹ്ലാദം. എസ്ബി, അസംപ്ഷന്‍ ഓട്ടോണമസ് കോളജുകളിലെത്തിയ വിദ
കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾക്കു പരിക്ക്
ഹരിപ്പാട്: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾക്കു പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ കൊല്ലം ചിന
ആകാശപ്പാത നിർമാണം: മാർച്ചിൽ സംഘർഷം
തുറവൂർ: അരൂർ-തുറവൂർ ആകാശപ്പാത നിർമാണകരാർ കമ്പനിയായ അശോക ബിൽകോണിന്റെ ഓഫീസിലേക്ക് എഐ വൈഎഫ് നടത്തിയ മാർച്ചിൽ സംഘ
അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം; നാളെ മുതല്‍ ഗതാഗതനിയന്ത്രണം; സര്‍വീസ് റോഡ് ടാറിംഗ് ആരംഭിക്കും
ആലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഭാഗത്തെ സ
ചിട്ടിസ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ്: സമരവുമായി കര്‍മസമിതി
ചേര്‍ത്തല: താലൂക്കിന്റെ തെക്കന്‍ ഭാഗങ്ങളിലായി ചിട്ടിസ്ഥാപനം നടത്തി മൂന്നരക്കോടിയുടെ തട്ടിപ്പു നടത്തിയതായി പരാതി. എറ
നെല്ലുവില നൽകാത്തതിൽ പ്രതിഷേധം
ഹരിപ്പാട്: സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ വില നൽകാത്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പള്ളിപ്പാട് പഞ്ചായ
‘കളയാതെ കരുതാം’ പദ്ധതിക്കു തുടക്കം
ചേര്‍ത്തല: അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും അസോസിയേഷന് ഓഫ് കള്‍
ഡോ. സിറാബുദ്ദീനെ ആദരിച്ച് അരങ്ങ്
മുഹമ്മ: മുഹമ്മയിലെ സാമൂഹിക കൂട്ടായ്മ അരങ്ങിന്റെ നേതൃത്വത്തിൽ മുഹമ്മയിലെ ജനകീയ ഡോക്ടർ റിട്ടയേഡ് ആരോഗ്യവകുപ്പ് ജോയ
ഒറ്റക്കൈയുടെ കരുത്തിൽ വേലായുധൻ തെങ്ങിൻ മുകളിൽ
ദേവരാജൻ പൂച്ചാക്കൽ
പൂച്ചാക്കൽ: വൈകല്യങ്ങളെ മറന്ന് ജീവിതം പടുത്തുയർത്താനുള്ള ശ്രമത്തിലാണ് എഴുപുന്നക്കാരുടെ വേലായു
നെൽക്കർഷരുടെ പ്രശ്നങ്ങൾ: കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി
ചെങ്ങന്നൂർ: കുട്ടനാട്ടിലെ നെൽക്കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും അടിയന്തര പരിഹാരം ആവശ്യപ്പെ
കേരളാ ലേബർ മൂവ്മെന്റ് പ്രധിഷേധിച്ചു
തകഴി: തകഴി - പടഹാരം റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരേ പടഹാരം കെഎല്‍എം പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ നടത്തി. യൂണിറ്റ്
പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാക്കി: ചെങ്ങന്നൂർ ഹാച്ചറിയിൽ കോഴി ഷെഡ് അടച്ചു
ചെങ്ങന്നൂർ: പക്ഷിപ്പനി ബാധയെത്തുടർന്ന് അഞ്ചു ദിവസമായി ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നടന്നുവന്ന കള്ളിങ്ങിന്റെ തുടർച
കൃഷിയും കലയും: രത്നാകരന്റെ കൃഷി പാഠങ്ങള്‍
ദേവരാജന്‍ പൂച്ചാക്കല്‍
പൂച്ചാക്കല്‍: കലാകാരന് എന്താ കൃഷിയില്‍ കാര്യം എന്നു ചോദിച്ചാല്‍, കലാകാരനു മാത്രമല്ല കൃഷിയെ
സ്വീകരണം നൽകി
ചേർത്തല: ജീവിതശൈലീ രോഗങ്ങൾക്കെതിരേ സന്ദേശവുമായി 63 കാരനായ അന്താരാഷ്ട്ര അത്ലറ്റിക് ജേതാവ് തങ്കച്ചൻ ചോഴക്കോടിന്റെ
തോട്ടപ്പള്ളിക്കും കരൂരിനുമിടയിൽ ചാകര സാധ്യത തെളിഞ്ഞു
അമ്പലപ്പുഴ: കടല്‍ ആക്രമണത്തിന്റെ ശക്തി കുറഞ്ഞതോടെ തോട്ടപ്പള്ളിക്കും കരൂരിനുമിടയില് ചാകര സാധ്യത തെളിഞ്ഞു. ജില്ലയു
നെഹ്റു ട്രോഫി ഭാഗ്യചിഹ്നം: എന്‍ട്രികള്‍ നാളെവരെ നല്‍കാം
ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ നാളെ വൈകുന്നേര
നിര്‍ധന സഹോദരങ്ങളുടെ വീടെന്ന സ്വപ്നം പൂവണിയുന്നു
മുഹമ്മ: നിര്‍ധന വിദ്യാര്‍ഥികളായ സഹോദരങ്ങള്‍ക്കു വിദേശ മലയാളികളുടെ കൂട്ടായ്മ നിര്‍മിച്ച് നല്കുന്ന വീടിന്റെ തറക്ക
തുറവൂര്‍ - അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണം : യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കും: ജില്ലാ വികസനസമിതി യോഗം
ആലപ്പുഴ: എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം നടക്കുന്ന തുറവൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഭാഗത്തെ ഗതാഗതപ്രശ്നങ്ങള്‍ പരിഹര
ജലനിരപ്പ് താഴ്ന്നെങ്കിലും വെള്ളപ്പൊക്ക ദുരിതം ഒഴിയാതെ തലവടി
എടത്വ: ജലനിരപ്പ് താഴ്ന്നു വീടുകളില്‍നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും തലവടി പ്രദേശത്തെ വീടുകള്‍ ഇപ്പോഴും വെള്ള
ദുരിതയാത്രയ്ക്ക് എന്നു പരിഹാരമുണ്ടാകും?
ചെങ്ങന്നൂര്‍: പാണ്ടനാട് - അമ്പാട്ടുപാലം - മണിയങ്ങാട് റോഡ് ചെളിക്കുളമായിട്ട് നാളേറെയായി. സ്ഥിരം യാത്രക്കാരായ പ്രദേശവാ
നഗരസഭ രാത്രികാല പരിശോധന ശക്തമാക്കി: മാലിന്യനിക്ഷേപം നടത്തിയതിന് പതിനായിരം രൂപ പിഴ ചുമത്തി
ചേര്‍ത്തല: നഗരത്തിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ ചേര്‍ത്തല നഗരസഭയുടെ നേതൃത്വത്തില്‍ രാത്
പത്താം ക്ലാസ് ജയിച്ച കുട്ടികളില്‍ പലര്‍ക്കും എഴുത്തും വായനയും അറിയില്ല: മന്ത്രി
ആലപ്പുഴ: കേരളത്തില്‍ പത്താം ക്ലാസ് ജയിച്ച കുട്ടികളില്‍ നല്ലൊരു ശതമാനം പേര്‍ക്കും എഴുതാനും വായിക്കാനും അറിയില്ലെന്നു മ
കടലാക്രമണം തടയാന്‍ നടപടി വേണമെന്ന് കെ.സി. വേണുഗോപാല്‍
ആലപ്പുഴ: അമ്പലപ്പുഴ പടിഞ്ഞാറ് തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായ പ്രദേശങ്ങൾ കെ.സി.വേണുഗോപാല്‍ എംപി സന്ദര്‍ശിച്ചു.
കടല്‍ഭിത്തി നിര്‍മാണം ഉടൻ പൂർത്തിയാക്കണം: എംപി
ആലപ്പുഴ: കടലാക്രമണം രൂക്ഷമായ തീരപ്രദേശങ്ങളില്‍ കടൽഭിത്തി നിർമാണമടക്കം പ്രതിരോധ- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍
പത്താംക്ലാസ് ജയിച്ച പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: പത്താംക്ലാസ് ജയിച്ചവരിൽ നല്ലൊരു ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാ
രണ്ടുപേരെ കാപ്പ ചുമത്തി നാടുകടത്തി
ഹരിപ്പാട്: നിരവധി ക്രിമിനൽ കേസിൽ പ്രതികളായ രണ്ടുപേരെ കാപ്പ ചുമത്തി ജില്ലയിൽനിന്നു നാടുകടത്തി. കുമാരപുരം കൊച്ചു ചി
ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു
എടത്വ: തകഴി കേളമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനു മുകളിലേക്കു മരം വീണു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കേളമം
പരിക്കേറ്റ് മുപ്പതുകൊല്ലം ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു
അമ്പലപ്പുഴ: മുപ്പതുകൊല്ലം മുൻപ് ജോലിക്കിടെയുണ്ടായ അപകടത്തിൽ നട്ടെല്ലുതകർന്ന് കഴിഞ്ഞിരുന്ന ആൾ മരിച്ചു. അമ്പലപ്പു
ജില്ലാ ജൂണിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്: മുതുകുളം ഹൈസ്കൂളിന് ഇരട്ടക്കിരീടം
കായംകുളം: ആലപ്പുഴ ജില്ലാ ജൂണിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മുതുകുളം ഹൈസ്കൂളിന് ഇരട്ടക്കിരീടം. മുതുകുളം എച്ച്എസ്എസ് ഗ്ര
സതീർഥ്യനെ കാണാൻ പ്രഭാവർമ എത്തി
മാന്നാർ: അരനൂറ്റാണ്ടായി കാത്തുസൂക്ഷിക്കുന്ന സൗഹൃദം പുതുക്കാൻ സതീർഥ്യനെ തേടി സരസ്വതി സമ്മാൻ പുരസ്കാര ജേതാവും കവിയും ച
വയോധിക നദിയിൽ മരിച്ച നിലയിൽ
മാന്നാർ: വയോധിക നദിയിൽ മരിച്ച നിലയിൽ. പരുമല അമ്പിലേത്ത് പരേതനായ ചന്ദ്രന്റെ ഭാര്യ രാധയെ (78)യാണ് പമ്പാനദിയിൽ ഉപദേ
തലവടിയിലെ ദുരിതാശ്വാസക്യാമ്പ് എംഎല്‍എ സന്ദര്‍ശിച്ചു
എടത്വ: വെള്ളപ്പൊക്കത്തത്തുടര്ന്ന് തലവടി പഞ്ചായത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് കുട്ടനാട് എംഎല്‍എ തോമസ് കെ. തോമ
ചോർന്നൊലിക്കുന്ന വീടുകളിൽ ദുരിതജീവിതം
ചെങ്ങന്നൂർ: ഏതു നിമിഷവും തകർന്നു വീഴാവുന്ന വീടുകൾ, ടാർപോളിൻ വലിച്ചുകെട്ടിയ മേൽക്കൂര, വിണ്ടുകീറിയ ഭിത്തികൾ, മഴവെള
തുറവൂർ മത്സ്യമാർക്കറ്റ് കൊതുകുവളർത്തൽ കേന്ദ്രം!
തുറവൂർ: പഞ്ചായത്തുവക കൊതുകുവളർത്തൽ കേന്ദ്രം ജനങ്ങൾക്ക് ദുരിതമാകുന്നു. തുറവൂർ കവലയ്ക്ക് കിഴക്കുവശത്തുള്ള പൊതുമാർ
ബിഷപ് പീറ്റര്‍ മെമ്മോറിയല്‍ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു
ചേര്‍ത്തല: മനക്കോടം സെന്റ് ജോര്‍ജ് ഫൊറോനയില്‍ ദിവംഗതനായ ബിഷപ് പീറ്റര്‍ എം. ചേനപ്പറമ്പിലിന്റെ സ്മരണയ്ക്കായി നിര്‍മ
ചക്കുളത്തുകാവില്‍ നവരാത്രി സംഗീതോത്സവം ഒക്ടോബര്‍ നാലിന്
എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ നവരാത്രിയോട് അനുബന്ധിച്ച് നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോ
കുട്ടനാടൻ സാംസ്കാരികവേദി രൂപീകരിച്ചു
അമ്പലപ്പുഴ: കുട്ടനാട് ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്)യുടെ ആഭിമുഖ്യത്തിൽ കുട്ടനാടൻ സാംസ്കാരിക വേദി രൂപീകര

Latest News
മൂന്നാര്‍ ഭൂമി കൈയേറ്റം: ഹര്‍ജികള്‍ ഇന്ന് വീണ്ടും പരിഗണിക്കും
ഏലൂരില്‍ ആരോഗ്യ സര്‍വേ നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി
മാന്നാർ കൊലപാതകം; അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ
യുവാവിനെ ഭീഷണിപ്പെടുത്തി കാർ കവർന്നു; സൈജു തങ്കച്ചൻ അറസ്റ്റിൽ
മാന്നാർ കൊലപാതകം: കലയുടെ മൃതദേഹം കണ്ടതായി സാക്ഷി മൊഴി; ഒന്നാം പ്രതി ഭർത്താവ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കൈവൻകാല വിശുദ്ധ പത്രോസ് ദേവാലയ തിരുനാളിനു കൊടിയേറി
Thiruvananthapuram
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നു സംരക്ഷണം നൽകണം : മനുഷ്യാവകാശ സാമൂഹ്യ നീതി ഫോറം
Kollam
ഡിവൈഎഫ്ഐ മാർച്ച് നടത്തി
Pathanamthitta
കോട്ടയം പോര്‍ട്ട് വികസനം: ആലപ്പുഴ-ചങ്ങനാശേരി ബോട്ട് റൂട്ടും പരിഗണിക്കണമെന്ന് ജോബ് മൈക്കിള്‍
Kottayam
കാഞ്ഞിരമറ്റം-മുതലിയാർമഠം റോഡിൽ ദുരിതയാത്ര
Idukki
ഞാറക്കാട് സെന്റ് ജെറോം എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി
Ernakulam
ആർത്താറ്റ് പള്ളിയിൽ ദുക്റാന തിരുന്നാൾ
Thrissur
നഷ്ടപ്പെട്ട സ്വർണാഭരണം തിരികെ നല്കി മാതൃകയായി ബസ് ജീവനക്കാർ
Palakkad
കിംസ് അല്‍ശിഫയില്‍ വന്ധ്യത ചികിത്സ വിഭാഗം വിപുലീകരിച്ചു
Malappuram
മരങ്ങൾ കടപുഴകി വീടിനു നാശനഷ്ടം
Kozhikode
റോഡരികിലെ കുളത്തിനു സംരക്ഷണ ഭിത്തി നിർമിക്കാത്തതിൽ പ്രതിഷേധം
Wayanad
ഇൗ ബുക്ക് ഡിപ്പോ "ഠപ്പേന്ന് വീഴാം'
Kannur
ഡോക്ടേഴ്സ് ദിനാചരണം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top