കാ​രു​ണ്യ​ഭ​വ​നം താ​ക്കോ​ൽ​ദാ​നം നാ​ളെ
Saturday, September 28, 2024 3:09 AM IST
റാ​ന്നി: കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി കൊ​ല്ല​മു​ള​യി​ൽ പ​ണി​ത കാ​രു​ണ്യ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി കൊ​ല്ല​മു​ള​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ക്കു​മെ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് കെ. ​മാ​ണി അ​റി​യി​ച്ചു.