Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു
Tuesday, June 25, 2024 6:25 AM IST
റാന്നി: ബ്ലോക്ക് പടി - കോഴഞ്ചേരി റോഡിൽ തെക്കേപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു, ആളപായമില്ല.റാന്നി തോട്ടമൺ നീർമാതളം വീട്ടിൽ ബിന്ദുവിന്റെ ഉടമസ്ഥയിലുള്ള കാറാണ് കത്തിയത്. ബിന്ദുവിന്റെ മകൾ അനഘയാണ് കാർ ഓടിച്ചിരുന്നത്.
ഇന്നലെ രാവിലെ 11.30 ഓടെ റാന്നി ഭാഗത്തുനിന്നും കോഴഞ്ചേരി റോഡിൽ യാത്ര ചെയ്യവേയാണ് തെക്കേപ്പുറം കഞ്ഞിക്കുഴിപ്പടിയിൽ എത്തിയപ്പോൾ കാറിൽനിന്നും പുകയുരുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് അനഘ കാറിൽനിന്നു പുറത്തിറ ങ്ങുകയായിരുന്നു. അനഘ മാത്രമാണ് കാറിലുണ്ടായിരുന്നത്.
വാഹനം നിർത്തി പുറത്തിറങ്ങിയതിനു പിന്നാലെ തീ ആളിപ്പടർന്ന് കാർ കത്തുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയച്ചു.
റാന്നിയിലെ ഫയർ യൂണിറ്റ് സ്ഥലത്തില്ലാത്തതിനാൽ പത്തനംതിട്ട യൂണിറ്റിൽനിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തുകയും ഉടനെയെത്തിയ റാന്നി യൂണിറ്റിന്റെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു. തീപടർന്ന കാറിന് വ്യാപകമായി നാശം നേരിട്ടതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനത്തിലെ ഷോർട്ട്സർക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമായതെന്നു സംശയി ക്കുന്നു.
ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തി
പത്തനംതിട്ട: യുവജനങ്ങളിൽ വളർന്നുവരുന്ന ലഹരി ആസക്തിക്കെതിരേയും ലഹരി ഉപയോഗം കൊണ്ടുണ്ടാകുന്ന ദോഷങ്ങളിൽ ബോധവത്കര
ലോട്ടറി ഏജൻസിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
പത്തനംതിട്ട: പ്രമുഖ ലോട്ടറി ഹോൾസെയിൽ ഏജൻസിയുടെ എരുമേലി പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപമുള്ള ശാഖയിൽനിന്നും ലക്ഷങ്ങൾ ത
കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമാണം പൂർത്തീകരിക്കാൻ 1.16 കോടി രൂപ
കോന്നി: കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമാണ പൂർത്തീകരണത്തിന് എംഎൽഎ ഫണ്ടിൽനിന്നും 1.16 കോടി രൂപ അനുവദിച്ചതായി കെ.യു. ജനീ
ശബരിമല സ്പെഷൽ കമ്മീഷണർ സ്ഥാനത്തുനിന്ന് ജില്ലാ ജഡ്ജി എം. മനോജ് പടിയിറങ്ങുന്നു
പത്തനംതിട്ട: ശബരിമല സ്പെഷൽ കമ്മീഷണർ പദവിയിൽ എട്ടുവർഷത്തെ സേവനത്തിനുശേഷം ജില്ലാ ജഡ്ജി എം. മനോജ് പടിയിറങ്ങുന്നു.
മഴ കുറഞ്ഞപ്പോൾ ദുരിതം അപ്പർകുട്ടനാടിന്
തിരുവല്ല: കിഴക്കൻ മേഖലയിൽ മഴ ഒഴിഞ്ഞെങ്കിലും ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ അപ്പർകുട്ടനാട്ടിൽ ദുരിതം ഒഴിയുന്നില്ല.
നേത്രപരിശോധനാ ക്യാന്പ് നടത്തി
റാന്നി: സിറ്റഡൽ റസിഡൻഷ്യൽ സ്കൂളിന്റെയും ദീപിക ഫ്രണ്ട്സ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത
റെയിൽ വിരുദ്ധ സമരം 800 ദിവസം പിന്നിട്ടു
കുന്നന്താനം: ചാപിള്ളയായി മാറിയ കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി സംസ്ഥാന സർക്കാർ ഇപ്പോഴും അനുകൂല നിലപാട് സ്വീകരി
അടൂരിൽ പോക്സോ കേസ് പ്രതിക്ക് 24.5 വർഷം കഠിനതടവും പിഴയും
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 24.5 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. അതിജീ
എട്ടുവയസുകാരിക്കു നേരേ ലൈംഗികാതിക്രമം; പ്രതിക്ക് ജീവപര്യന്തം തടവ്
പത്തനംതിട്ട: എട്ടുവയസുകാരിയും മൂന്നാം ക്ലാസ് വിദ്യാർഥിനിയുമായ പെൺകുട്ടിയെ ക്രൂരമായ ലൈംഗികാതിക്രമത്തിനു വിധേയമാക്
കടുവാഭീഷണിയിൽ ളാഹ എസ്റ്റേറ്റ്
പെരുനാട്: കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ഭീതിയിലാണ് ളാഹ എസ്റ്റേറ്റ്. എസ്റ്റേറ്റിനോടു ചേർന്ന പെരുമൺ കോളനി നിവാ
കൊടുമണ്ണിലെ വിവാദ ഓടനിർമാണം പുനരാരംഭിച്ചു; പണികൾ തടഞ്ഞ് കോൺഗ്രസ്, സംഘർഷം
പത്തനംതിട്ട: ഏഴംകുളം - കൈപ്പട്ടൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കൊടുമൺ സ്റ്റേഡിയത്തിന് എതിർവശത്തെ തർക്കസ്ഥലത്ത്
കോടതി ഫീസ് വർധനയ്ക്കെതിരേ അഭിഭാഷകർ
പത്തനംതിട്ട: കേരള സർക്കാരിന്റെ 2024ലെ കേരള ഫിനാൻസ് ബില്ലിലൂടെ കൊണ്ടുവന്നിരിക്കുന്ന കോടതി ഫീസുകളുടെ വർധന ദൂരവ്യാ
മലയോര കർഷകരുടെ പ്രശ്നങ്ങളിൽ നിസംഗതയെന്ന് സിപിഎം; നാളെ ജനകീയ കൺവൻഷൻ
പത്തനംതിട്ട: വനനിയമങ്ങളുടെ പേരിൽ മലയോര കർഷകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥ പീഡനങ്ങൾക്കും വന്യജീവി
ട്യൂഷൻ സെന്ററിലെ ക്ലാസ് തടഞ്ഞ് കെഎസ്യു പ്രവർത്തകർ
പത്തനംതിട്ട: കളക്ടറുടെ നിർദേശം മറികടന്ന് പ്രവർത്തിച്ച ട്യൂഷൻ സെന്റർ കെഎസ്യു പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞു.
പത്തനംതിട്ടയിൽ സിപിഒ ഒഴിവുകൾ 130; ക്യാന്പുകളിൽനിന്ന് വരാൻ ആളില്ല
പത്തനംതിട്ട: ജില്ലയിൽ സിവിൽ പോലീസ് ഓഫീസർ തസ്തികയിൽ 130 ഒഴിവുകൾ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ചെയ്തപ്പോൾ കെഎപി ക്
ഡോ. ജോസഫ് മാർത്തോമ്മ അനുസ്മരണം
തിരുവല്ല: ബാഹ്യ പ്രകടനങ്ങൾ ഒഴിവാക്കി അകക്കാമ്പിൽ ആത്മീയത നിറച്ച മഹാത്മാവായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോ
മാർത്തോമ്മ സഭ സീനിയർ വികാരി ജനറാൾ റവ. ജോർജ് മാത്യു 30നു വിരമിക്കും
തിരുവല്ല: മലങ്കര മാർത്തോമ്മ സുറിയാനി സഭ സീനിയർ വികാരി ജനറാൾ റവ. ജോർജ് മാത്യു 30നു വിരമിക്കും. വികാരി ജനറാൾ സ്ഥാന
കോസ്വേകൾ വെള്ളത്തിൽ; മറുകര കടക്കാനാകാതെ പ്രദേശവാസികൾ
റാന്നി: കാലവർഷം കനത്തതോടെ മലയോരത്തെ കോസ്വേകൾ മൂന്നും വെള്ളത്തിലായി. കുരുന്പൻമൂഴി, അറയാഞ്ഞിലിമൺ, മുക്കം കോസ്വേകളാ
അവധിയൊന്നുമില്ല; ഇന്നു ഗ്രീനാണ് മക്കളേ
പത്തനംതിട്ട: പെരുമഴക്കാലത്ത് പത്തനംതിട്ടയില്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ടാവില്ലെന്ന് ജില്ലാ
കനത്ത മഴയിൽ പന്തളത്ത് വീട് തകർന്നു
പന്തളം: കാലവർഷം ശക്തിപ്പെട്ടതോടെ ശക്തമായ മഴയിൽ പന്തളത്ത് വീട് തകർന്നു, വയോധികയും മകനും അത്ഭുതകരമായി രക്ഷപ്പെട്ട
മഴയ്ക്കു നേരിയ ശമനം, പ്രളയദുരിതം പടിഞ്ഞാറേക്ക്
പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ മഴ കുറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി തുടര്‍ന്ന ശക്തമായ മഴയ്ക്ക് ഇന്നലെ നേരിയ ശമനമു
ഗേറ്റ് ഒഴിവാക്കാൻ അടിപ്പാത : വെള്ളക്കെട്ട് രൂക്ഷമായപ്പോൾ അടിപ്പാതയ്ക്ക് റെയിൽവേ ഗേറ്റ്
തിരുവല്ല: തിരക്കേറിയ പാതയിൽ ഗേറ്റ് ഒഴിവാക്കാനായി അടിപ്പാത പണിതു. ഒടുവിൽ അടിപ്പാതയ്ക്ക് ഗേറ്റിട്ട് റെയിൽവേ. കോട്ടയം
വെള്ളപ്പൊക്കക്കെടുതിയിൽ തിരുമൂലപുരം
തിരുവല്ല: കനത്ത മഴയെത്തുടർന്ന് തിരുവല്ല നഗരസഭയിലെ 17, 18 വാർഡുകളിൽ ഉൾപ്പെടുന്ന തിരുമൂലപുരം പുളിക്കത്തറ മാലി, ആറ
ഗാന്ധിമതി ബാലൻ സ്മൃതിസംഗമം നാളെ ഇലന്തൂരിൽ
പത്തനംതിട്ട: ക്ലാസ്മേറ്റ്സ് കൺസോർഷ്യം 73, ഇലന്തൂർ വൈഎംസിഎയുമായി ചേർന്ന് ഗാന്ധിമതി ബാലൻ സ്മൃതി സംഗമം നാളെ ഉച്ചകഴിഞ്ഞ
ളാഹ എസ്റ്റേറ്റിൽ വനിതാ ടാപ്പിംഗ് തൊഴിലാളിയുടെ കൺമുന്പിൽ കടുവ
റാന്നി: ളാഹ എസ്റ്റേറ്റിൽ ടാപ്പിംഗ് നടത്തുകയായിരുന്ന വനിതാ തൊഴിലാളിയുടെ കൺമുന്പിൽ കടുവ. രക്ഷപ്പെട്ടത് തലനാരിഴയ്ക്
സെൽഫി കോർണർ ഒരുക്കി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ
പത്തനംതിട്ട: മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ലഹരി വിരുദ്ധ ദിനത്തിൽ പത്തനംതിട്ട ഗാന
ശാസ്ത്ര മാജിക്കുകളുമായി റാന്നി ബിആർസി
റാന്നി: ലഹരി വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് റാന്നി ബിആർസിയിൽ നടന്ന ബോധവത്കരണ പരിപാടി ബിപിസി ഷാജി എ.സലാം ഉദ്ഘാട
മയക്കുമരുന്ന്: നിയമങ്ങളും ശിക്ഷയും വിദ്യാർഥികൾ മനസിലാക്കണം-ജില്ലാ കളക്ടര്‍
അടൂർ: മയക്കുമരുന്ന് സംബന്ധിച്ച നിയമങ്ങളും ശിക്ഷയും വിദ്യാർഥികൾ മനസിലാക്കിയിരിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേ
മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ ബോധവത്കരണവുമായി ആനിക്കാട് സ്കൂൾ
മല്ലപ്പള്ളി : ആനിക്കാട് സെന്റ് മേരീസ് ഹൈസ്കൂൾ വിമുക്തി, ജൂണിയർ റെഡ്ക്രോസ്, വിവിധ ക്ലബുകൾ എന്നിവയുടെ സംയുക്താഭിമുഖ്
സ്വപ്നങ്ങൾക്കു ചിറകേകാനുള്ള ആഹ്വാനവുമായി ലഹരിവിരുദ്ധ ദിനാചരണം
ചുങ്കപ്പാറ: സെന്റ് ജോർജ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാട
എസ്പിസിയുടെ ലഹരിവിരുദ്ധ ദിനാചരണം വള്ളംകുളത്ത്
പത്തനംതിട്ട: സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേയുള്ള യോദ്ധാവ് ചലഞ്ച് ദി ചലഞ്ചസ് പ്രോഗ്രാമിൽ
ലഹരിക്കെതിരേ പോരാട്ടം: ബോധവത്കരണത്തിന് യോദ്ധാവും വേട്ടയ്ക്ക് ഡാൻസാഫും
പത്തനംതിട്ട: ലഹരി വിരുദ്ധ ബോധവത്കരണത്തിനായി എക്സൈസ് വിമുക്തി മിഷന്റെ ചുമതലയിൽ ആരംഭിച്ച യോദ്ധാവ് പദ്ധതി കൂടുതൽ സ്
ഏഴംകുളം-കൈപ്പട്ടൂർ റോഡിൽ അതിരുകല്ലിടുന്നതു സംബന്ധിച്ച് തർക്കം; സർവേ ജോലികൾ ഒന്നിനുമുന്‍പ് തീർക്കും
കൊടുമൺ: ഏഴംകുളം -കൈപ്പട്ടൂർ റോഡിൽ കൊടുമണ്ണിൽ റവന്യു അധികൃതർ റോഡ് പുറമ്പോക്ക് അളക്കുന്നതിനിടെ തർക്കവും ആത്മഹത്യാ
വെള്ളം തുറന്നുവിട്ടപ്പോൾ ജലാഭിഷേകം...
അടൂർ: ഒരാഴ്ചയിലധികമായി അറ്റകുറ്റപ്പണിയുടെ പേരിൽ നിർത്തിയിട്ടിരുന്ന ജലവിതരണം പ്രദേശവാസികളുടെ പ്രതിഷേധത്തേ തുട
അള്ളുങ്കൽ ഡാം പരിസരത്ത് കാട്ടാന ചിറ്റാർ റോഡിൽ ബസിനു മുന്പിലുമെത്തി
ചിറ്റാര്‍: ചിറ്റാര്‍ അളളുങ്കല്‍ ഡാമിനു സമീപം കാട്ടാനയിറങ്ങി. ചൊവ്വാഴ്ച രാത്രിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ര
അടൂരിൽ ഗേറ്റിൽ കുടുങ്ങിയ നായയെ അഗ്നിശമനസേന രക്ഷപ്പെടുത്തി
അടൂർ: ഓഡിറോറിയത്തിന്റെ ഗേറ്റിൽ കുടുങ്ങിയ നായയെ അഗ്നിശമന സേന ജീവനക്കാർ എത്തി രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ഒന്‍പതോ
മലയോരമേഖലയിലെ രാത്രിയാത്ര നിരോധിച്ചു, ക്വാറികളുടെ പ്രവർത്തനം തടഞ്ഞു
പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍
കോസ്വേകൾ മുങ്ങി, യാത്രകൾ മുടങ്ങി
റാന്നി: പന്പാനദിയിൽ വെള്ളം ഉയർന്നതിനേ തുടർന്ന് അറയാഞ്ഞിലിമൺ, കുരുമ്പൻ മൂഴി, മുക്കം കോസ് വേകൾ വെള്ളത്തിനടിയിലായി. പ
മഴ കനത്തു; നദികളിൽ ജലനിരപ്പുയർന്നു
പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം. ഇന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ് ഓറഞ്ച് അലർ
ലയൺസ് ക്ലബ് ഭവനദാനം നിർവഹിച്ചു
തിരുവല്ല: ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ ‘ഭവനരഹിതർക്ക് ഭവനം’ (ഹോം ഫോർ ഹോംലസ് ) പദ്ധതിയുടെ ഭാഗമായി പത്തുലക്ഷം രൂപ ച
തിരുവല്ല നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
തിരുവല്ല: നഗരസഭയിലെപാലിയേക്കര - കാട്ടുക്കര റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി അംഗങ്ങ
തർക്കസ്ഥലം ഒഴിവാക്കി കൊടുമണ്ണിൽ റോഡുപണി പുനരാരംഭിക്കും
കൊടുമൺ: ഓടയുടെ അലൈൻമെന്റിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് നിർമാണം നിർത്തിവച്ച ഏഴംകുളം-കൈപ്പട്ടൂർ റോഡുപണി പുന
റാന്നി ബ്ലോക്കുപടിയിൽ നിയന്ത്രണംവിട്ട വാൻ വൈദ്യുതിപോസ്റ്റ് ഇടിച്ചുതെറിപ്പിച്ചു
റാന്നി: ബ്ലോക്കുപടിക്ക് സമീപം മാരുതി വാൻ നിയന്ത്രണം വിട്ട് 33 കെവി വൈദ്യുതലൈനിന്റെ പോസ്റ്റ് ഇടിച്ചിട്ടു. വൈദ്യുതി പോസ്റ്റ്
മൈലപ്ര സ്കൂൾപടി-വല്യയന്തി റോഡ് തകർന്നു
മൈലപ്ര: മൈലപ്ര ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന വല്യയന്തി- കടമ്മനിട്ട റോഡ് തകർന്നു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള
പോളയും മാലിന്യവും നിറഞ്ഞു : മാലിന്യവാഹിനിയായി പെരിങ്ങര തോട്
തിരുവല്ല: അപ്പര്‍കുട്ടനാടന്‍ നെല്ലറകളിലേക്ക് തെളിനീര് എത്തിച്ചിരുന്ന പെരിങ്ങര-ചാത്തങ്കേരി തോട് മാലിന്യവാഹിനിയായി. പോളക
അതിശക്തമായ മഴ : ഉദ്യോഗസ്ഥര്‍ ഹാജരാകണം
പത്തനംതിട്ട: ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചല്‍, ഉരുള്‍പൊട്ടല്‍
കെഎസ്യു മാർച്ചിൽ സംഘർഷം
പത്തനംതിട്ട: കെഎസ്യു നേതൃത്വത്തിൽ ഇന്നലെ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ചിനിടെ സംഘർഷം. പോലീസ്
പാവകളിയിലൂടെ കുട്ടികൾ പഠിച്ചു; വായനയുടെ മഹത്വം
കോഴഞ്ചേരി: പാവകളിയിലൂടെ കുട്ടികളെ വായനയുടെ പുതുലോകത്തേക്ക് എത്തിക്കുകയായിരുന്നു ജോസഫ് സാർ. മലയാളത്തിലെ പ്രമുഖ എ
ദേശീയ ദുരന്തനിവാരണ സേന പത്തനംതിട്ടയില്‍
പത്തനംതിട്ട: അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി 35 അംഗ ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) പത്തനംതിട്ടയ
പെരുനാട് പുതുക്കടയിൽ വന്യജീവി ആക്രമണം : പശുക്കുട്ടിയെ കൊന്നു
റാന്നി: പെരുനാട് പുതുക്കടയ്ക്കു സമീപം വീണ്ടും വന്യജീവി ആക്രമണം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പുതുക്കട പെരുമൺ കോളനിയുടെ അ

Latest News
ഇഡി തോന്ന്യാസം കാട്ടുന്നു, നിയമപരമായും രാഷ്ട്രീയപരമായും നേരിടും: എം.വി.ഗോവിന്ദന്
എക്സ്പ്രസ് വേയിൽ കാറുകൾ കൂട്ടിയിടിച്ചു; തെറിച്ചുവീണു യാത്രികർ, ആറു മരണം
കരുവന്നൂര്‍ കള്ളപ്പണക്കേസ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ ഇഡി പ്രതിചേര്‍ക്കും
ഇരട്ടഗോളുമായി വിനീഷ്യസ്; ബ്രസീലിന് തകര്‍പ്പന്‍ വിജയം
ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സ്കൂളിന് മുന്നില്‍ തടിശേഖരം; യാത്രയ്ക്ക് ബുദ്ധിമുട്ടി വിദ്യാര്‍ഥികള്‍
Thiruvananthapuram
ലഹരി വിരുദ്ധ ഒപ്പുശേഖരം
Kollam
കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു
Alappuzha
നെടുമണ്ണി തോട് കരകവിഞ്ഞു : കൃഷിയിടങ്ങൾ മുങ്ങി കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം
Kottayam
ദേശീയപാതയിലെ നേര്യമംഗലം വനമേഖലയിൽ മരംവീഴ്ച നിത്യസംഭവം
Idukki
നെല്ലിക്കുഴി പ്ലാത്തുംമൂട്ടിൽതാഴം പാലം യാഥാർഥ്യമായി
Ernakulam
ബിസിനസ് തർക്കം: യുവാവിനെ ബന്ദിയാക്കി പണവും ഫോണും തട്ടിയെടുത്തവർ അറസ്റ്റിൽ
Thrissur
ജൈവ കാർഷിക മിഷൻ നേതൃത്വം നൽകുന്ന കിസാൻ മേള ഇന്ന് തുടങ്ങും
Palakkad
ലൈംഗികാതിക്രമ കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു
Malappuram
വായനാ വാരാചരണം സമാപിച്ചു
Kozhikode
അസംപ്ഷൻ സ്കൂളിൽ മോക് പാർലമെന്റ് നടത്തി
Wayanad
ക്ഷീരഭവനം സുന്ദരഭവനം; കാമ്പയിന് പേരാവൂരിൽ തുടക്കം
Kannur
ട്രെയിനില്‍നിന്നു തെറിച്ചുവീണ യാത്രക്കാരന്റെ ജീവന് രക്ഷിച്ച് റെയില്‍വേ പോലീസ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top