സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു
Thursday, September 19, 2024 6:15 AM IST
അ​ഞ്ച​ൽ: പ​ന​ച്ച​വി​ള പ​ബ്ലി​ക് ആ​ർ​ട്സ് ആ​ന്‍​ഡ് സ്പോ​ട്സ് ക്ല​ബി​ന്‍റേ​യും, പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ ഭാ​ഗ​മാ​യി കാ​വ്യ സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. സ്വ​പ്ന ജ​യ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി​ക​ളാ​യ അ​നീ​ഷ് കെ. ​അ​യി​ല​റ, ഇ​ട​മു​ള​യ്‌​ക്ക​ൽ ബാ​ല​കൃ​ഷ്ണ​ൻ, അ​ഞ്ച​ൽ ദേ​വ​രാ​ജ​ൻ,

ഉ​ഷ​സ് രാ​ജീ​വ്, ജ​മീ​ലാ​ബീ​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.ലൈ​ബ്ര​റി ര​ക്ഷാ​ധി​കാ​രി ജെ. ​മോ​ഹ​ന​കു​മാ​ർ, സെ​ക്ര​ട്ട​റി വി. ​സു​ന്ദ​രേ​ശ​ൻ, എ​സ്. ദേ​വ​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.