ഇ​ള​മ്പ​ള്ളൂ​രി​ൽ സീ​താ​റാം യെ​ച്ചൂ​രി സ്മൃ​തി സം​ഘ​ടി​പ്പി​ച്ചു
Tuesday, September 17, 2024 1:03 AM IST
കു​ണ്ട​റ: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ഇ​ള​മ്പ​ള്ളൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്മൃ​തി​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി. ​സോ​മ​ൻ പി​ള്ള, ബി. ​ബൈ​ജു, ശി​വ​പ്ര​സാ​ദ്, കു​ണ്ട​റ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം. ​വി​ൻ​സ​ന്‍റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ണ്ട​റ: സി ​പി എം ​കി​ഴ​ക്കേ ക​ല്ല​ട ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​താ​റാം യെ​ച്ചൂ​രി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജി. ​വേ​ലാ​യു​ധ​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ ക​മ്മി​റ്റി അം​ഗം ജ​യ​ദേ​വി മോ​ഹ​ൻ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വി​ല്യേ​ത്ത്, കി​ഴ​ക്കേ ക​ല്ല​ട പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ. ​സു​നി​ൽ കു​മാ​ർ​പാ​ട്ട​ത്തി​ൽ, ക​ല്ല​ട വി. ​വി. ജോ​സ്, ഡി​വൈ​എ​ഫ് മേ​ഖ​ലാ സെ​ക്ര​ട്ട​റി അ​നീ​ഷ് കെ. ​അ​യ്യ​പ്പ​ൻ, ക​ർ​ഷ​ക സം​ഘം വി​ല്ലേ​ജ് സെ​ക്ര​ട്ട​റി അ​ഡ്വ.​സ​ജി മാ​ത്യു, കേ​ര​ള പ്ര​വാ​സി സം​ഘം കി​ഴ​ക്കേ ക​ല്ല​ട പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി. ​മു​ര​ളി​ധ​ര​ൻ, കി​ഴ​ക്കേ ക​ല്ല​ട സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​ജി. മോ​ഹ​ൻ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.