ചി​ന്ന​ക്ക​ട​യി​ൽ കോൺഗ്രസ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Thursday, September 19, 2024 5:59 AM IST
കൊ​ല്ലം: രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രേ കൊ​ല​വി​ളി ന​ട​ത്തി​യ സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ന്ന​ക്ക​ട​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. വി​പി​ന​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ബി​ന്ദു​കൃ​ഷ്ണ, സൂ​ര​ജ് ര​വി, അ​ൻ​സ​ർ അ​സീ​സ്, എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ദി​ക്കാ​ട് മ​ധു, കൃ​ഷ്ണ​വേ​ണി ശ​ർ​മ, ആ​ന​ന്ദ് ബ്ര​ഹ്‌​മാ​ന​ന്ദ്, ഡി. ​ഗീ​താ​കൃ​ഷ്ണ​ൻ, എ​ൻ. നാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ചി​ന്ന​ക്ക​ട ഹെ​ഡ് പോ​സ്‌​റ്റോ​ഫീ​സി​ന് മു​ന്നി​ൽ മോ​ദി​യു​ടെ കോ​ലം ക​ത്തി​ച്ചു.


ശാ​ന്തി​നി ശു​ഭ​ദേ​വ​ൻ, കൃ​ഷ്ണ​കു​മാ​ർ, മ​ണി​ക​ണ്ഠ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, സാ​ബ്ജാ​ൻ, അ​സീം കി​ളി​കൊ​ല്ലൂ​ർ, എം.​എ​സ്. സി​ദ്ദി​ഖ്, ബൈ​ജു ആ​ലും​മൂ​ട്, അ​ജി​ത് മ​യ്യ​നാ​ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.