ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ധ​ന​സ​ഹാ​യം നൽകി
Thursday, September 19, 2024 6:09 AM IST
കൊ​ല്ലം: വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ധ​ന​സ​ഹാ​യം ന​ല്‍​കി. മ​രി​ച്ചവരുടെ ആ​ശ്രി​ത​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​ര്‍​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ അം​ഗ​ങ്ങ​ള്‍​ക്ക് 50000 രൂ​പ​യും ന​ല്‍​കി.

ധ​ന​സ​ഹാ​യ​ത്തി​ന് 90 പേ​രെ അ​ര്‍​ഹ​രാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 15,35,000 രൂ​പ വി​ത​ര​ണം ചെ​യ്തു. വ​യ​നാ​ട് ഹോ​ട്ട​ല്‍ ഹ​രി​ത​ഗി​രി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ വി. ​ശ​ശി​കു​മാ​ര്‍, സെ​ക്ര​ട്ട​റി കെ. ​സു​നി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.