ക​ലോ​ത്സ​വം ഏ​റ്റെ​ടു​ക്കാ​ൻ സ്കൂ​ളു​ക​ളി​ല്ല : ചുമ​ത​ല​യേറ്റ് പ്രൈ​മ​റി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ
Sunday, October 6, 2024 6:55 AM IST
പി​ലി​ക്കോ​ട്: ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ഏ​റ്റെ​ടു​ക്കാ​ൻ സ്കൂ​ളു​ക​ൾ ത​യാ​റാ​വാ​തെ വ​ന്ന​തോ​ടെ ചു​മ​ത​ല​യേ​റ്റ് പ്രൈ​മ​റി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ. 25 മു​ത​ൽ 30 വ​രെ ച​ന്തേ​ര ഗ​വ. യു​പി സ്കൂ​ളി​ലും ഐ​ഐ​എ​ൽ​പി സ്കൂ​ളി​ലും കാ​ലി​ക്ക​ട​വ് മൈ​താ​നി​യി​ലും ഉ ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വേ​ദി​ക​ളി​ലാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ക.

ഭാ​രി​ച്ച സാ​മ്പ​ത്തി​ക ചെ​ല​വു​ക​ളും സം​ഘാ​ട​ന​ത്തി​ലെ നൂ​ലാ​മാ​ല​ക​ളും കാ​ര​ണ​മാ​ണ് വി​ദ്യാ​ല​യ​ങ്ങ​ൾ ക​ലോ​ത്സ​വ​ത്തോ​ട് വി​മു​ഖ​ത കാ​ട്ടി​യ​ത്. 25, 26 തീ​യ​തി​ക​ളി​ൽ സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളും 28 മു​ത​ൽ 30 വ​രെ സ്റ്റേ​ജി​ന​ങ്ങ​ളു​മാ​ണ് ന​ട​ത്തു​ക.


ച​ന്തേ​ര സ്കൂ​ൾ ഹാ​ളി​ൽ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. പ്ര​സ​ന്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എം. ​മ​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ല​ക്ഷ്മി, അം​ഗം എം.​വി. സു​ജാ​ത, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​വി. സു​ലോ​ച​ന, കെ. ​ന​വീ​ൻ​ബാ​ബു, പി. ​രേ​ഷ്ണ, പി. ​ഭ​ജി​ത്, ബി​പി​സി എം. ​സു​നി​ൽ​കു​മാ​ർ, ഡോ.​വി. പ്ര​സ​ന്ന, എം.​വി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.