ല​ഹ​രി​വി​രു​ദ്ധ സം​വാ​ദ സ​ദ​സ് ന​ട​ത്തി
Wednesday, October 2, 2024 8:08 AM IST
പാ​ലാ​വ​യ​ൽ: സം​സ്ഥാ​ന വി​മു​ക്തി മി​ഷ​ൻ, എ​ക്സൈ​സ് വ​കു​പ്പ്, ഈ​സ്റ്റ്‌ എ​ളേ​രി പ​ഞ്ചാ​യ​ത്ത്‌, എ​ഡി​എ​സ്‌​യു പാ​ലാ​വ​യ​ൽ യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലാ​വ​യ​ലി​ൽ ല​ഹ​രി​വി​രു​ദ്ധ സം​വാ​ദ സ​ദ​സ് ന​ട​ത്തി. ല​ഹ​രി​മു​ക്ത കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ന്ന സം​വാ​ദം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.


ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ പ്ര​ശാ​ന്ത് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​മു​ക്തി മെ​ന്‍റ​ർ പി. ​ഗോ​വി​ന്ദ​ൻ മോ​ഡ​റേ​റ്റ​റാ​യി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​മെ​ൻ​ഡ​ലി​ൻ മാ​ത്യു, മി​നി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ​ത്തി​മ ആ​സാ​ദ്‌, സ​ഞ്ജ​യ്‌ സു​നി​ൽ, അ​ഞ്ജ​ൽ ബി​നോ​യ്‌, സാ​നി​റ്റ ആ​ൻ തോ​മ​സ്, മു​ക്തി പ്ര​കാ​ശ്, ഹ​ന്ന മേ​രി ബി​ജോ​യ്‌, അ​യോ​ണ മേ​രി സ​ജി, റി​യ റോ​സ് സ​ന്തോ​ഷ്‌, എ​ൽ​സ അ​ന്ന ബി​ജു, മ​റീ​ന ടോ​ജോ, ജോ​യ​ൽ വി​നോ​ദ് എ​ന്നി​വ​ർ സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്തു.