സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Wednesday, October 2, 2024 8:08 AM IST
കൊ​ന്ന​ക്കാ​ട്: കൊ​ന്ന​ക്കാ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച പു​തി​യ ഹൈ​ടെ​ക് കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി​ഡ​ബ്ല്യു​ഡി എ​ൻ​ജി​നി​യ​ർ എം. ​സ​ജി​ത്, കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ വി. ​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മോ​ൻ​സി ജോ​യി, പി.​സി. ര​ഘു​നാ​ഥ​ൻ, എ​ഇ​ഒ ര​ത്നാ​ക​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. കു​ര്യാ​ക്കോ​സ്, രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി.​ജി. ദേ​വ്, ടി.​പി. ത​മ്പാ​ൻ, സാ​ജ​ൻ പു​ഞ്ച, ച​ന്ദ്ര​ൻ വി​ള​യി​ൽ, മു​ൻ മു​ഖ്യാ​ധ്യാ​പി​ക മേ​ഴ്‌​സി തോ​മ​സ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു തോ​ട്ടോ​ൻ, മു​ൻ മെം​ബ​ർ കെ.​വി. കൃ​ഷ്ണ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് എ.​ടി. ബേ​ബി, മു​ൻ പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര​ൻ കാ​ട്ടാ​മ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക ജി​ൻ​സി ജോ​സ​ഫ് സ്വാ​ഗ​ത​വും പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​പ്ര​ദീ​പ്‌ ന​ന്ദി​യും പ​റ​ഞ്ഞു.