64 വി​ദ്യാ​ല​യ​ങ്ങ​ളെ ഹ​രി​ത​വി​ദ്യാ​ല​യ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചു
Saturday, October 5, 2024 7:36 AM IST
കാ​സ​ര്‍​ഗോ​ഡ്: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള 64 ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ള്‍ ഹ​രി​ത വി​ദ്യാ​ല​യ​ങ്ങ​ളാ​കു​ന്ന​തി​ന്‍റെ പ്ര​ഖ്യാ​പ​നം​ന്ദ്ര​ഗി​രി ജി​എ​ച്ച്എ​സ്എ​സി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. ഹ​രി​ത വി​ദ്യാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​ന്ദ്ര​ഗി​രി സ്‌​കൂ​ളി​ല്‍ സോ​ളാ​ര്‍ പ്ലാ​ന്‍റ് മു​ഖേ​നെ​യാ​ണ് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന​ത്.

ജൈ​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ ഉ​പാ​ധി​യാ​യി തു​മ്പൂ​ര്‍​മൊ​ഴി ക​മ്പോ​സ്റ്റ് പി​റ്റും പാ​ച​ക​പ്പു​ര​യി​ലെ സ്റ്റീം ​കു​ക്ക​ര്‍ സം​വി​ധാ​ന​വും ഹൈ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​വ​ഹി​ച്ചു. കു​ടി​വെ​ള്ളം ശു​ചീ​ക​രി​ക്കു​ന്ന​തി​നു​ള്ള ആ​ര്‍​ഒ പ്ലാ​ന്‍റ് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ. ​ശ​കു​ന്ത​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൈ​സ്‌​കൂ​ളി​ലെ പു​തി​യ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ​സ്.​എ​ന്‍. സ​രി​ത നി​ര്‍​വ​ഹി​ച്ചു.


വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ നി​ര്‍​വ​ഹ​ണ സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​നു​മാ​യ ഷാ​ന​വാ​സ് പാ​ദൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ​കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു.

പി​ടി​എ എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് കോ​ളി​യ​ടു​ക്കം, പി​ടി​എ പ്ര​സി​ഡ​ന്‍റ് കാ​ട​ങ്കോ​ട് അ​ബൂ​ബ​ക്ക​ര്‍, അ​ധ്യാ​പ​ക​രാ​യ ദീ​പ, ശി​വാ​നി, സീ​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ന്‍ ആ​ര്‍. രാ​ധാ​കൃ​ഷ്ന‍ സ്വാ​ഗ​ത​വും സ്‌​കൂ​ള്‍ സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ന​വീ​ന്‍​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.