റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം, കാ​യി​ക​മേ​ള; ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി
Tuesday, October 1, 2024 7:56 AM IST
ക​ലോ​ത്സ​വം ഉ​ദി​നൂ​രി​ൽ

തൃ​ക്ക​രി​പ്പൂ​ർ: 14 വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്ക് ശേ​ഷം റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഉ​ദി​നൂ​ർ ജി​എ​ച്ച്എ​സ്എ​സ് വേ​ദി​യാ​വും. ന​വം​ബ​ർ 20 മു​ത​ൽ 25 വ​രെ ന​ട​ക്കു​ന്ന ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടി.​വി. മ​ധു​സൂ​ദ​ന​ൻ,കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ​ർ കെ. ​അ​ര​വി​ന്ദ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. മു​ഹ​മ്മ​ദ് അ​സ്‌​ലം, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ബു​ഷ്റ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​സ്.​എ​ൻ. സ​രി​ത, കെ. ​ശ​കു​ന്ത​ള, എം. ​മ​നു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​ജെ. സ​ജി​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം. ​സു​മേ​ഷ്, കെ. ​അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​വി. അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, എം. ​വി​ജ​യ​ല​ക്ഷ്മി, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ര​മേ​ശ​ൻ പു​ന്ന​ത്തി​രി​യ​ൻ, പ്രി​ൻ​സി​പ്പ​ൽ പി.​വി. ലീ​ന, മു​ഖ്യാ​ധ്യാ​പി​ക കെ. ​സു​ബൈ​ദ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​വി. സു​രേ​ശ​ൻ, വി​ദ്യാ​കി​ര​ണം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം. ​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


കാ​യി​ക​മേ​ള ചാ​യ്യോ​ത്ത്

ചാ​യ്യോ​ത്ത്: ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ 21 മു​ത​ൽ 23 വ​രെ നീ​ലേ​ശ്വ​രം ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​ക്ക് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ കെ. ​ശ​കു​ന്ത​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​വി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടി.​വി. മ​ധു​സൂ​ദ​ന​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ശോ​ക​ൻ, കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ​ർ കെ. ​അ​ര​വി​ന്ദ, ജി​ല്ലാ സ്കൂ​ൾ ഗെ​യിം​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ടി.​ആ​ർ. പ്രീ​തി​മോ​ൾ, പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​ധ​ന്യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ബി​ജു, ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എം. ​ര​ത്നാ​ക​ര​ൻ, പി. ​സ​ച്ചി​ൻ കു​മാ​ർ, എ​ൻ. സ​ന്തോ​ഷ്, കെ. ​ഷാ​നി, പി. ​ദീ​പേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.