ദ്വി​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് ന​ട​ത്തി
Monday, September 30, 2024 1:41 AM IST
ബേ​ളൂ​ര്‍: ജി​യു​പി സ്‌​കൂ​ള്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സ്‌​കീം അം​ഗ​ങ്ങ​ള്‍​ക്കാ​യി ന​ട​ത്തി​യ ദ്വി​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് നാ​ച്ചുറ​ല്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ന​ബി​ന്‍ ഒ​ട​യം​ചാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ബി​ജു വ​യ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ന്‍ അ​ലോ​ഷ്യ​സ് ജോ​ര്‍​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​പ്ര​തീ​ഷ് കു​മാ​ര്‍, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​ജ​യ​ന്‍, എ​സ്എം​സി വൈ​സ്‌ ചെ​യ​ര്‍​മാ​ന്‍ ഹ​രീ​ഷ് ഏ​ളാ​ടി, വി. ​കെ. മു​ഹ​സി​ന ബീ​വി, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​ലേ​ഖ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ബി​രി​ക്കു​ളം എ​യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ ജി​ജോ പി. ​ജോ​സ​ഫ് ക്ലാ​സെ​ടു​ത്തു.