പ​നി​ബാ​ധി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു
Monday, July 8, 2024 10:23 PM IST
മു​ള്ളേ​രി​യ: പ​നി​ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. പൈ​ക്ക ചൂ​രി​പ്പ​ള്ള​ത്തി​ന് സ​മീ​പം ച​മ്പ​ട്ട വ​ള​പ്പി​ലെ അ​ബ്ദു​റ​ഹ്‌​മാ​ന്‍ ഷെ​രീ​ഫി​ന്റെ​യും അ​നി​യാ​ബി​യു​ടെ​യും മ​ക​ള്‍ ക​ദീ​ജ​ത്ത് ഷ​ഹ്ദ(13)​യാ​ണ് മ​രി​ച്ച​ത്.

കാ​റ​ഡു​ക്ക ജി​വി​എ​ച്ച്എ​സ്എ​സി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. ഒ​രാ​ഴ്ച​യാ​യി പ​നി​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ള്‍: ന​ഫീ​സ​ത്ത് സി​ദ, മു​ഹ​മ്മ​ദ് ഷ​മ്മാ​സ്.