കേ​ര​ള കോ​ൺ​ഗ്ര​സ്‌-എം ​ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Thursday, September 19, 2024 1:42 AM IST
ശ്രീ​ക​ണ്ഠ​പു​രം: പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ലും ഉ​രു​ൾ പൊ​ട്ട​ലി​ലും ഭൂ​മി ന​ഷ്ട​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ ഇ​ര​ട്ടി ഭൂ​മി ന​ൽ​ക​ണ​മെ​ന്നും വ​നം പ്ലാ​ന്‍റേ​ഷ​ൻ മേ​ഖ​ല​ക​ളി​ൽ ഭൂ​മി ന​ൽ​കാ​ൻ കേ​ന്ദ്ര വ​നം വ​കു​പ്പ് അ​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി കു​റ്റ്യാ​നി​മ​റ്റം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​ശ്രീ​ക​ണ്ഠ​പു​രം മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ത്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


മ​ണ്ഡ​ലം​പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ ഇ​ല്ലി​ക്കു​ന്നുംപു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി.​വി. സേ​വി, സി.​ജെ. ജോ​ൺ, ബി​ജു പു​തു​ക്ക​ള്ളി,സി​ബി പ​ന്ത​പ്പാ​ട്ട്, ബെ​ന്നി മ​ഞ്ഞ​ക്ക​ഴ​ക്കു​ന്നേ​ൽ, ജോ​ബി​മാ​ത്യു, ബേ​ബി പു​ന്ന​ശേ​രി, ബെ​ന്നി ചെ​റു​ചി​ല​മ്പി​ൽ, തോ​മ​സ് മു​ല്ല​പ്പ​ള്ളി, രോ​ഹ​ൻ പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.