റി​വോ​ൾ​വിം​ഗ് ഫ​ണ്ട് വി​ത​ര​ണം ന​ട​ത്തി
Thursday, September 19, 2024 5:45 AM IST
കോ​ളി​യാ​ടി: അ​സ്പി​രേ​ഷ​ണ​ൽ ബ്ലോ​ക്ക് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ വ​ഴി അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ആ​ർ​എ​ഫ്(​റി​വോ​ൾ​വിം​ഗ് ഫ​ണ്ട്)​വി​ത​ര​ണോ​ദ്ഘാ​ട​നം നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല പു​ഞ്ച​വ​യ​ൽ നി​ർ​വ​ഹി​ച്ചു. നെ​ൻ​മേ​നി സി​ഡി​എ​സി​ലെ 141 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്കാ​യി 21.15 ല​ക്ഷം രൂ​പ​യു​ടെ ആ​ർ​എ​ഫ് ആ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സൂ​സ​ൻ ഏ​ബ്ര​ഹാം, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​ജി ചെ​റു​തോ​ട്ടി​ൽ, ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​ടി. ബേ​ബി,


ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ജാ​ത ഹ​രി​ദാ​സ്, അം​ഗ​ങ്ങ​ളാ​യ ഉ​ഷ വേ​ലാ​യു​ധ​ൻ, ബി​ന്ദു അ​ന​ന്ത​ൻ, ജ​യ​ല​ളി​ത വി​ജ​യ​ൻ, സി​ഡി​എ​സ് എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​അം​ഗം ഡി. ​സാ​വി​ത്രി​യ​മ്മ, ജി​ല്ലാ മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​കെ. സു​ഹൈ​ൽ, വി. ​ജ​യേ​ഷ്, ടി.​ജി. അ​നു​ശ്രീ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.