ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു
Thursday, September 19, 2024 1:42 AM IST
ഇ​രി​ട്ടി: എ​ട​പ്പു​ഴ ജ​ന​കീ​യ സ​മി​തി​യു​ടെ സം​യു​ക്ത ഓ​ണാ​ഘോ​ഷം എ​ട​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​ഫി​ലി​പ്പ് ആ​റ്റു​ക​ട​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട​പ്പു​ഴ ടൗ​ണി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​നി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​റ​യ്ക്ക​പ്പാ​റ പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബെ​ന​റ്റ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ൺ ഒ​റ്റ​തെ​ങ്ങു​ങ്ക​ൽ, വി​ൻ​സി ജോ​ൺ, അ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ണ സ​ദ്യ, വ​ടം​വ​ലി, ഉ​റി​യ​ടി, ഗാ​ന​മേ​ള തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ആ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു .