ഗ്ര​ന്ഥ​ശാ​ല ദി​നം ആ​ച​രി​ച്ചു
Tuesday, September 17, 2024 1:51 AM IST
തേ​ർ​ത്ത​ല്ലി: തേ​ർ​ത്ത​ല്ലി അ​പ്പോ​ളോ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ ഗ്ര​ന്ഥ​ശാ​ല ദി​നാ​ച​ര​ണം ന​ട​ത്തി. ലൈ​ബ്ര​റി​യി​ൽ അ​ക്ഷ​ര ദീ​പം തെ​ളി​ച്ചു.

കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം കെ. ​രാ​മ​ച​ന്ദ്ര​ൻ അ​പ്പോ​ളോ ലൈ​ബ്ര​റി​യെ കാ​റ്റ​ലോ​ഗ് ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ലൈ​ബ്ര​റി​യാ​യി പ്ര​ഖ്യാ​പി​ച്ചു.

വ​ത്സ​മ്മ വാ​ണി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജോ​സ് വട്ട​മ​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. രാ​ജു ജോ​സ​ഫ്, റെ​ജി ജോ​സ​ഫ് പു​തി​യാ​ത്ത്, കു​മാ​ര​ൻ പോ​ത്തേ​ര, തോ​മ​സ് ഒ​ഴു​ക​യി​ൽ, ലി​ൻ​ഡ സോ​ണി​യ എ​ന്നി​വ​ർ പ്രസംഗിച്ചു.


ഏ​രു​വേ​ശി: യു​വ​ജ​ന ക്ല​ബ് ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ​ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഗ്ര​ന്ഥ​ശാ​ലാ​ ദി​നാ​ച​ര​ണ ച​ട​ങ്ങി​ൽ വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് എം.​ നാ​രാ​യ​ണ​ൻ പ​താ​ക ഉ​യ​ർ​ത്തി. ഇ.​പി.​ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​ സ​ന്തോ​ഷ് കു​മാ​ർ പ്ര​സം​ഗി​ച്ചു. വൈ​കു​ന്നേ​രം വാ​യ​ന​ശാ​ല​യി​ൽ അ​ക്ഷ​ര​ദീ​പം തെ​ളി​ച്ചു.