ക​ൽ​പ്പ​റ്റ: ആ​ദി​വാ​സി​ക​ളും സാ​ധാ​ര​ണ​ക്കാ​രും ഉ​ൾ​പ്പ​ടെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും സ്വ​ത്തി​നും സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ ജീ​വി​ത​ത്തി​നും വ​ൻ ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്ന വ​ഖ​ഫ് നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്യേ​ണ്ട​താ​ണ്.

എ​ങ്കി​ലും വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, മു​ന്ന​ണി​ക​ൾ നി​യ​മ​സ​ഭ​യി​ൽ ഐ​ക്യ​ക​ണ്ഡേ​ന പ്ര​മേ​യം പാ​സാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി എ​ന്ന നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ ഗോ​ത്ര​സ​മൂ​ഹ സ​മി​തി​യു​ടെ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ചെ​യ​ർ പേ​ഴ്സ​ണ്‍ പ്ര​സീ​ത അ​ഴീ​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്തോ​ഷ് ച​ക്ക​ര​ക്ക​ല്ല്, ഇ.​സി. സ​നീ​ഷ്, തി​രു​വ​ങ്ങാ​ട​ൻ നി​ഷാ​ന്ത്, സൈ​മ​ണ്‍ പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.