മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു
Tuesday, July 2, 2024 7:25 AM IST
കു​റ്റ്യാ​ടി: ശ​ക്ത​മാ​യ മ​ഴ​യി​ൽ മു​ള്ള​ൻ​കു​ന്നി​ലെ ത​ട്ടാ​രു​പ​റ​ന്പി​ൽ ബാ​ബു​വി​ന്‍റെ വീ​ട് ത​ക​ർ​ന്നു. മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല. മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ തോ​മ​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ബി​ന്ദു കൂ​രാ​റ എ​ന്നി​വ​ർ ത​ക​ർ​ന്ന വീ​ട് സ​ന്ദ​ർ​ശി​ച്ചു.