ക​ന​ത്ത മ​ഴ​യി​ൽ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു
Wednesday, July 3, 2024 4:57 AM IST
കൂ​രാ​ച്ചു​ണ്ട്: ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡ​രി​ലെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു​ത​ക​ർ​ന്നു. പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് ക​ക്ക​യം കോ​യി​ക്ക​കു​ന്നേ​ൽ ജോ​ർ​ജി​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ടി​ഞ്ഞു ത​ക​ർ​ന്ന​ത്.

ഇ​വി​ടെ നി​ർ​മി​ച്ച ക​ന്നു​കാ​ലി തൊ​ഴു​ത്തും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യും പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. പ​ഞ്ചാ​യ​ത്തം​ഗം ഡാ​ർ​ളി പു​ല്ലം​കു​ന്നേ​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.