എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധാ​ഗ്നി ന​ട​ത്തി
Tuesday, July 2, 2024 7:25 AM IST
കോ​ഴി​ക്കോ​ട്: ജീ​വ​ന​ക്കാ​ർ​ക്ക് അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ണ്‍​കു​മാ​ർ. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധാ​ഗ്നി ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​വി​ൽ സ്റ്റേ​ഷ​ൻ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് സ​ജീ​വ​ൻ പൊ​റ്റ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​പ്ര​ദീ​പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി പ്രേം​നാ​ഥ് മം​ഗ​ല​ശേ​രി, സെ​റ്റോ ജി​ല്ലാ ചെ​യ​ർ​മാ​ൻ എം. ​ഷി​ബു, ജി​ല്ലാ ട്ര​ഷ​റ​ർ ര​ജീ​ഷ് കു​മാ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ.​ടി ജി​തേ​ഷ്, മു​ര​ളീ​ധ​ര​ൻ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ര​ഞ്ജി​ത്ത്, കെ.​വി. ര​വീ​ന്ദ്ര​ൻ, വി. ​വി​ബീ​ഷ്, സ​ന്തോ​ഷ് കു​നി​യി​ൽ, കെ.​പി. അ​നീ​ഷ് കു​മാ​ർ എ​ൻ.​പി. ര​ഞ്ജി​ത്ത്, കെ.​പി. സു​ജി​ത, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ എം.​കെ. രാ​ജീ​വ് കു​മാ​ർ, എ.​കെ.​അ​ഖി​ൽ, ജി​ല്ലാ വ​നി​താ ഫോ​റം ക​ണ്‍​വീ​ന​ർ എ​ലി​സ​ബ​ത്ത് ടി. ​ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.