സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് ആ​റാ​മ​ത് ബാ​ച്ച് ഉ​ദ്ഘാ​ട​നം
Monday, June 24, 2024 6:00 AM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ സ്റ്റു​ഡ​ന്‍റ് പോ​ലീസ് കേ​ഡ​റ്റ് ആ​റാ​മ​ത് ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ട​ക്ക​ര സി​ഐ എ​സ്. അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ബീ​ന മ​ണ്ണി​ങ്ങ​പ്പ​ള്ളി​യാ​ളി, സി​പി​ഒ​മാ​രാ​യ ബി. ​സ​രി​ത, വി.​പി. വി​നൂ​പ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.


വ​ന​മ​ഹോ​ല്‍​സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്ക് പ​ടു​ക്ക ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ ന​ല്‍​കു​ന്ന ഉ​പ​ഹാ​ര​വും വി​ത​ര​ണം ചെ​യ്തു. പി​ടി​എ, ഗാ​ര്‍​ഡി​യ​ന്‍, എ​സ്പി​സി പ്ര​തി​നി​ധി​ക​ള്‍, എ​ട​ക്ക​ര സ്റ്റേ​ഷ​നി​ല്‍ നി​ന്നു​ള്ള ഡി​ഐ​മാ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.