95-ാം വ​യ​സി​ലും വോ​ട്ട് ചെ​യ്ത് സാ​റ​ാമ്മച്ചേ​ട​ത്തി
Friday, April 26, 2024 9:57 PM IST
ചെ​മ്മ​ല​മ​റ്റം: 95-ാം വ​യ​സി​ലും ക​രു​ത്തോ​ടെ ന​ട​ന്നുവ​ന്ന് വോ​ട്ടു​ചെ​യ്തു സാ​റ​മ്മച്ചേ​ട​ത്തി. ചെ​മ്മ​ല​മ​റ്റം ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂളി​ലെ 63-ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് പി​ണ്ണാ​ക്ക​നാ​ട് സ്വ​ദേ​ശി​നി​യാ​യ വെ​ട്ടു​വ​ഴി​യി​ൽ സാ​റ​മ്മച്ചേ​ട​ത്തി വോ​ട്ട് ചെ​യ്ത​ത്.

ഓ​ട്ടോ​യി​ൽ വ​ന്ന സാ​റാ​മ്മച്ചേട​ത്തി​ക്കു വീ​ൽചെ​യ​ർ ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​ത് നി​ര​സി​ച്ച് ന​ട​ന്നാ​ണ് ബൂ​ത്തി​ലേ​ക്ക് ക​യ​റി​യ​ത്. വോ​ട്ട​വ​കാ​ശം ന​മ്മു​ടെ അ​വ​കാ​ശ​മാ​ണ​ന്നും അ​ത് ചെ​യ്യാ​തി​രി​ക്കു​ന്ന​ത് രാ​ജ്യ​ത്തോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണ​ന്നുമാണ് സാ​റാ​മ്മച്ചേട​ത്തി​ക്ക് പു​തി​യ ത​ല​മു​റ​യ്ക്കു ന​ല്കാ​നു​ള്ള സ​ന്ദേ​ശം. വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ സാ​റ​മ്മച്ചേ​ട​ത്തി​ക്ക് നി​റ​ഞ്ഞ സ്വീ​ക​ര​ണ​മാ​ണ് ബൂത്തി​ൽ ന​ല്കി​യ​ത്.