മാര്‍ അഗസ്റ്റിന്‍ മഠത്തിക്കുന്നേലിനു സ്വീകരണം നല്‍കി
Tuesday, May 7, 2024 7:18 AM IST
മു​ട്ടു​ചി​റ: മ​ഠ​ത്തി​ക്കു​ന്നേ​ല്‍ മ​ഹാ​കു​ടും​ബ​സം​ഗ​മ​ത്തി​ല്‍ ഖ​ാ ണ്ഡ്‌വാ രൂ​പ​ത ബി​ഷ​പ് മാ​ര്‍ അ​ഗ​സ്റ്റി​ന്‍ മ​ഠ​ത്തി​ക്കു​ന്നേ​ലി​നു സ്വീ​ക​ര​ണം ന​ല്‍കി.

മു​ട്ടു​ചി​റ സെ​ന്‍റ് അ​ല്‍ഫോ​ന്‍സാ പാ​സ്റ്റ​റ​ല്‍ സെ​ന്‍ററി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണ​സ​മ്മേ​ള​ന​ത്തി​ല്‍ കു​ടും​ബ​യോ​ഗം മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഫാ. ​പോ​ള്‍ മ​ഠ​ത്തി​ക്കു​ന്നേ​ല്‍ ബി​ഷ​പ്പി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ, വി​കാ​രി ഫാ. ​എ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ല്‍,പി.​എം. മാ​ത്യു, കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് ജോ​സ​ഫ്, കെ.​പി.​പോ​ള്‍,

എം.​ജെ. വ​ര്‍ക്കി​ച്ച​ന്‍, സി​സ്റ്റ​ര്‍ ജാ​ന്‍സി മ​രി​യ, എം.​എം. മാ​ത്യു, സി​ജി സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ ഡ​യ​മ​ണ്ട്, ഗോ​ള്‍ഡ​ന്‍ ജൂ​ബി​ലി​ക​ള്‍ ആ​ഘോ​ഷി​ക്കു​ന്ന 15 ദ​മ്പ​തി​മാ​രെ ച​ട​ങ്ങി​ല്‍ മാ​ര്‍ അ​ഗ​സ്റ്റി​ന്‍ മ​ഠ​ത്തി​ക്കു​ന്നേ​ല്‍ ആ​ദ​രി​ച്ചു.