നെ​ല്ലി​ന്‍റെ വി​ല കി​ട്ടി​യി​ല്ല; ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ധ​ർ​ണ നടത്തി
Monday, May 6, 2024 11:45 PM IST
കോ​​ട്ട​​യം: നെ​​ല്ലു സം​​ഭ​​രി​​ച്ച് ഒ​​രു മാ​​സം ക​​ഴി​​ഞ്ഞി​​ട്ടും നെ​​ല്ലി​​ന്‍റെ വി​​ല കൃ​​ഷി​​ക്കാ​​ർ​​ക്കു ന​​ൽ​​കാ​​ൻ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന എ​​സ്ബി​​ഐ ബാ​​ങ്ക് പ​​ണം ന​​ൽ​​കാ​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു ക​​ർ​​ഷ​​ക കോ​​ൺ​​ഗ്ര​​സ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ജി​​ല്ലാ സ​​പ്ലൈ ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ ധ​​ർ​​ണ ന​​ട​​ത്തി.​​കോ​​ൺ​​ഗ്ര​​സ് രാ​​ഷ്‌​​ട്രീ​​യ കാ​​ര്യ സ​​മി​​തി​​യം​​ഗം കെ.​​സി. ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കു​​ഞ്ഞ് ഇ​​ല്ലം​​പ​​ള്ളി, ജി. ​​ഗോ​​പ​​കു​​മാ​​ർ, ജോ​​ർ​​ജ് കൊ​​ട്ടാ​​രം, അ​​നി​​ൽ മ​​ല​​രി​​ക്ക​​ൽ, സ​​ന്തോ​​ഷ് കു​​റു​​പ്പ്, റോ​​യി ജോ​​ൺ ഇ​​ട​​യ​​ത്ത​​റ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. സ​​പ്ലൈ​​കോ ഓ​​ഫീ​​സ് ധ​​ർ​​ണ​​യ്ക്കു ശേ​​ഷം എ​​സ്ബി​​ഐ റീ​​ജ​​ണ​​ൽ ഓ​​ഫീ​​സി​​ലേ​​ക്ക് മാ​​ർ​​ച്ച് ന​​ട​​ത്തു​​ക​​യും ബാ​​ങ്ക് അ​​ധി​​കൃ​​ത​​ർ​​ക്ക് നി​​വേ​​ദ​​നം ന​​ൽ​​കു​​ക​​യും ചെ​​യ്തു.