Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Americas
ഡാളസിൽ സംഘടിപ്പിക്കുന്ന വടംവലി മാമാങ്കത്തിന്റെ കിക്കോഫ് നടന്നു
Back To NRI Home
Forward This News
Click here for detailed news of all items
ഡാളസ്: ഡാളസിൽ സംഘടിപ്പിക്കുന്ന ദേശീയ വടംവലി മാമാങ്കത്തിന്റെ കിക്കോഫ് വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ഡാളസ് കേരള അസോസിയേഷനിൽ വച്ച് സംഘടിപ്പിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഇന്ത്യ കൾച്ചറൽ എജുക്കേഷൻ സെന്റർ സംയുക്തമായിട്ടാണ് വടംവലി മത്സരം സംഘടിപ്പിക്കുന്നത്.
കുവൈറ്റിലെ തീപിടിത്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. 1976 ആരംഭിച്ച കേരള അസോസിയേഷൻ ആദ്യമായാണ് ഒരു നാഷണൽ വടംവലി മത്സരം സംഘടിപ്പിക്കുന്നത്.
ഈ മാസം 22ന് രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം ഏഴ് വരെയാണ് ആവേശകരമായ മത്സരം നടക്കുകയെന്നു സ്വാഗതം ആശംസിച്ചുകൊണ്ട് ഷിജു എബ്രഹാം (ഐസിഇസി പ്രസിഡന്റ്) പറഞ്ഞു. ഗാർലാൻഡ് സിറ്റിയിലുള്ള സെന്റ് തോമസ് കാത്തലിക്ക് ചർച്ച് പാർക്കിംഗ് ലോട്ടിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
പുരുഷന്മാരുടെ ഒന്‍പത് ടീമുകളും വനിതകളുടെ മൂന്ന് ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്. ന്യൂയോർക്ക്, ഷിക്കാഗോ തുടങ്ങി മറ്റു പല സ്റ്റേറ്റുകളിൽ നിന്നുള്ള ടീമുകൾ ആവേശകരമായ മത്സരത്തിൽ പങ്കുകൊള്ളുമെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ്) പറഞ്ഞു.
മൊത്തത്തിലുള്ള പ്ലാനിംഗ് അപ്ഡേറ്റ് ജോസി ആങ്ങിലിവേലിലും പ്രോഗ്രാം അപ്ഡേറ്റ് സുബി ഫിലിപ്പും വിവിധ പ്രോഗ്രാം ചുമതലയുള്ള ജെയ്സി രാജു, അനസ്വീർ മാംമ്പിള്ളി, സാബു മുകളടി, വിനോദ് ജോർജ്, ടോമി നെല്ലുവേലിൽ, ദീപക് നായർ എന്നിവരും യോഗത്തിൽ വിശദീകരിച്ചു.
വിജയികൾക്കുള്ള ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്ന ഹിമാലയൻ വാലി ഫുഡ്സ് ഡയറക്ടർ ഫ്രിക്സ്മോൻ മൈക്കിൾ, ഫോട്ടോഗ്രാഫി സൺ ഷൈൻ ഉടമ ബെന്നി ജോൺ, അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ, മീന ലോറൻസ് ചിറ്റിലപ്പിള്ളി, ഡാളസ് യൂത്തിനെ പ്രതിനിധീകരിച്ചു ജിജി പി. സ്കറിയ, സിജു വി. ജോർജ് (കേരള ലിറ്റററി സൊസൈറ്റി) തുടങ്ങി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, ഇന്ത്യ കൾച്ചറൽ ആൻമലയാളം ലൈബ്രറിയിലേക്ക് എജുക്കേഷൻ സെന്റർ പ്രസിഡന്റ് ഷിജു എബ്രഹാം രക്ഷാധികാരികളായി 70 വളണ്ടിയർമാരും കേരള അസോസിയേഷൻ, ട്രസ്റ്റി ബോർഡ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.
ചെണ്ടമേളവും ബൈക്ക് റാലിയും ഫുഡ് കോർട്ടുകളും കലാപരിപാടികളും ചേർന്നുള്ള ഒരു മുഴുനീള മാമാങ്കമാണ് അരങ്ങേറുന്നത്. മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 3,000 ഡോളറും രണ്ടാം സമ്മാനമായി 2,000 ഡോളറും മൂന്നാം സമ്മാനമായി 1,000 ഡോളറും നാലാം സമ്മാനമായി 500 ഡോളറും ലഭിക്കും.
തുടർന്ന് ട്രോഫി അനാച്ഛാദനം പ്രദീപ് നാഗനൂലിൽ & ഷിജു അബ്രഹാം എന്നിവർ ചേർന്ന് നിർവഹിച്ചു. കേരളത്തിൽ നിന്നും എത്തിച്ചേർന്ന സാഹിത്യകാരനും നോവലിസ്റ്റുമായ ത്രിവിക്രമൻ രചിച്ച പുതിയ നോവലുകളുടെ കോപ്പി മലയാളം ലൈബ്രറിയിലേക്ക് നൽകിയത് ലൈബ്രറി ഡയറക്ടർ ബേബി കൊടുവത്തു പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി.
സെക്രട്ടറി മഞ്ജിത് കൈനിക്കര എല്ലാവരെയും വടംവലി മാമാങ്കത്തിലേക്ക് ക്ഷണിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ പത്രോസ് ശ്ലീഹായുടെ ഓര്മ പെരുന്നാളും വിബിഎസും സംയുക്തമായി നടത്തുന്നു.
ഫിലാഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ മുഖ്യദേവാലയങ്ങളിലൊന്നായ സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ ഇടവകയുടെ കാ
ഹൂസ്റ്റൺ സെന്റ് പീറ്റർസ് ആൻഡ് സെന്റ് പോൾ ഓർത്തഡോക്സ് പള്ളിയുടെ ഇടവക പെരുന്നാൾ ശനിയാഴ്ച.
ഹൂസ്റ്റൺ: സെന്റ് പീറ്റർസ് ആൻഡ് സെന്റ് പോൾ ഓർത്തഡോക്സ് ഇടവകയിൽ ആണ്ടുതോറും നടത്തി വരുന്ന പെരുന്നാൾ ആഘോഷം ശനി, ഞായർ
ഒക്ലഹോമയിൽ ഇന്ത്യക്കാരൻ അടിയേറ്റ് മരിച്ചു.
ഒക്ലഹോമാ: ഒക്ലഹോമയിലെ മോട്ടൽ പാർക്കിംഗിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഇന്ത്യക്കാരൻ അടിയേറ്റ് മരിച്ചു.
നിയന്ത്രണം ഫലിക്കുന്നില്ല; യുഎസിൽ തോക്ക് വിൽപനയും വാങ്ങലും തുടരുന്നു.
ഓസ്റ്റിൻ: തോക്കുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പശ്ചാത്തല പരിശോധന നടത്തിയിരിക്കണം എന്ന ഫെഡറൽ സർക്കാരിന്റെ നി
അമേരിക്കന്‍ അതിഭദ്രാസന അവാര്‍ഡ് നിശ ജൂലൈ 17ന്.
ഒന്റാരിയോ: അമേരിക്കന്‍ അതിഭദ്രാസന അവാര്‍ഡ് നിശ ജൂലൈ 17ന് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 35ാമത് യൂത്ത് ആന്‍
കാനഡയിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി
ഷിക്കാഗോയിൽ വീട്ടിൽ കയറിയ കള്ളനു പിന്നാലെ ഫ്രൈയിംഗ് പാനുമായി വീട്ടുടമ; വീഡിയോ വെെറൽ
അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗമായി ബോബൻ ജോർജിനെ തെരഞ്ഞെടുത്തു
കൺവീനിയൻസ് സ്റ്റോർ ജീവനക്കാരുടെ കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും
ഇന്ത്യ പ്രസ് ക്ലബ് ഓഫ് പെൻസിൽവേനിയ: ഏബ്രഹാം മാത്യു കോഓർഡിനേറ്റർ
ഡാളസിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക്ക് കിംഗ്സ് ചാന്പ്യന്മാരായി
കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ മാർ ടോണി നീലങ്കൽ കുർബാന അർപ്പിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം: ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമെന്ന് വേണു രാജാമണി
ജയിൽ ചാടിയെ പ്രതിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹകരണം തേടി
ഹൂസ്റ്റണിൽ മൂന്ന് പേർ വെടിയേറ്റു കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ
ഡോ. സണ്ണി സ്റ്റീഫൻ സമാധാന സന്ദേശങ്ങളുമായി നോർത്ത് അമേരിക്കയിൽ എത്തുന്നു
ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന്റെ ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂലൈ 13ന്
എസ്എംസിസി ഫാമിലി കോണ്‍ഫറന്‍സ്: രജിസ്ട്രേഷൻ കിക്ക് ഓഫ് സംഘടിപ്പിച്ചു
ജോസ് സാമുവേല്‍ ആല്‍ബനിയില്‍ അന്തരിച്ചു
ബീച്ചിൽ സർഫിംഗിനിടെ അമേരിക്കൻ നടൻ സ്രാവിന്റെ ആക്രമണത്തിൽ മരിച്ചു
പൊതുജനങ്ങൾക്ക് ഭീഷിണിയുയർത്തുന്ന കരടികളെ വെടിവയ്ക്കാൻ ഫ്ലോറിഡയിൽ അനുമതി
സണ്ണി കല്ലൂപ്പാറയ്ക്ക് ജി തിയറ്റര്‍ ന്യൂയോര്‍ക്കിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെന്റർ സമ്മേളനം ജൂലെെ ആറിന്
ക്കിലീക്സ് സ്ഥാപകൻ ജയിൽ മോചിതനായി
സുനിതാ വില്യംസിന്റെ മടക്കയാത്ര വീണ്ടും നീട്ടി; കാരണം വ്യക്തമാക്കാതെ നാസ
12ാമത്തെ കുട്ടിയെ വരവേറ്റ് മസ്ക്
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ തിരുനാൾ 28 മുതല്‍
ഫിലാഡൽഫിയ സിറ്റി പോലീസിന്റെ കമ്യൂണിറ്റി സർവീസ് അവാർഡ് സുമോദ് നെല്ലിക്കാലായ്ക്ക്
മാത്യു വൈരമൺ എഴുതിയ ആത്മീയ കാല്പാടുകൾ പ്രകാശനം ചെയ്തു
ഇന്ത്യ പ്രസ് ക്ലബ് ഓഫ് സാൻ അന്റോണിയോ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞൻ അരവിന്ദ് മിത്തൽ അന്തരിച്ചു
ജൂലൈ നാലിന് ഡെമോക്രാറ്റുകള്‍ക്ക് ആശ്വാസകരമായ വാർത്ത എത്തുമോ?
ലീലാ മാരേട്ട് അമേരിക്കന്‍ മലയാളികളുടെ ഇടയിൽ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ വ്യക്തിത്വം: ജോര്‍ജ് ഏബ്രഹാം
ശ്രീനി വെങ്കിടേശൻ പേപാൽ ചീഫ് ടെക്നോളജി ഓഫീസർ
അർകെൻസയിൽ വെടിവയ്പ്; ഇന്ത്യക്കാരൻ ഉൾപ്പടെ നാല് മരണം,11 പേർക്ക് പരിക്ക്
സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ചിൽ പൗലോസ് ശ്ലീഹായുടെ ഓർമപ്പെരുന്നാൾ ജൂൺ 28 മുതൽ
ഡാളസിൽ ദേശീയ വടംവലി മത്സരം ഇന്ന്
ഫാമിലി യൂത്ത് കോൺഫറൻസിൽ പ്രശസ്ത പ്രഭാഷകർ അണിനിരക്കുന്നു
ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ഫൊറോന ദേവാലയത്തിൽ ഇടവക തിരുനാൾ 23 മുതൽ
ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ കത്തോലിക്കാ ദേവാലയം ദശാബ്ദി ആഘോഷിച്ചു
സൗത്ത് കാരോലിനയിൽ ഗർഭഛിദ്ര നിരക്ക് 80 ശതമാനം കുറഞ്ഞു
ട്രംപിന്റെ ആസ്തിയിൽ ഇടിവ്
കാൽഗറി സെന്റ് മേരീസ് ദേവാലയത്തിന്റെ ശിലാസ്ഥാപനം 29ന്
ഇന്ത്യൻ എംബസി യോഗാ ദിനാചരണം സംഘടിപ്പിച്ചു
സതീശൻ നായർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പ്രസിഡന്റ്
എബ്രഹാം ഫിലിപ്പ് ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
രഘുനാഥൻ കടങ്ങോടിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ നേർന്ന് ലാന
മഞ്ജിമയ്ക്ക് കൈത്താങ്ങായി നവ കേരള മലയാളി അസോസിയേഷൻ
ഉമ്മന്‍ പി. എബ്രഹാമിന് ഡോക്ടറേറ്റ്
സ്ട്രോസ് സർവീസ് എക്സലൻസ് അവാർഡ് കരസ്ഥമാക്കി സിനി ജോണ്‍
രോഗികളുടെ സ്വകാര്യ വിവരങ്ങൾ തേടി; ഹൂസ്റ്റണിൽ ഡോക്ടർക്കെതിരേ ഗുരുതര ആരോപണം
ഹൂസ്റ്റണിൽ 12 വയസുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി
സ്നാപ്ചാറ്റിനെതിരേ ലിംഗവിവേചന ആരോപണം; 15 മില്യൻ ഡോളർ നഷ്ടപരിഹാരം
ലൂസിയാന ക്ലാസ് മുറികളിൽ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണം; ബില്ലിൽ ഗവർണർ ഒപ്പുവച്ചു
പ്രസിഡന്റ് സ്ഥാനാർഥികളുടെ ആദ്യ ഡിബേറ്റ് മൈക്രോ ഫോണുകളും പ്രോമ്റ്റുകളും ഇല്ലാതെ
വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടുന്നത് തടയാൻ ടാസ്ക് ഫോഴ്സിനെ നിയോഗിക്കണമെന്നു ഖാർഗെയോട് ഐഒസി
ഇരട്ട പരത്വത്തിനുള്ള തോമസ് ടി. ഉമ്മൻ ആഹ്വാനത്തിന് പ്രവാസി സംഘടനകളുടെ പിന്തുണ
മാന്‍ഹാട്ടന്‍ ക്രിമിനൽ കോടതി കേസ്: ഉത്തരവ് റദ്ദാക്കണമെന്ന് ട്രംപിന്റെ അപ്പീൽ ന്യൂയോർക്ക് സുപ്രീംകോടതി തള്ളി
എൻയുഎംസി ഡയറക്ടർ ബോർഡ് അംഗമായി സ്തുത്യർഹമായ സേവനം പൂർത്തിയാക്കി അജിത് കൊച്ചൂസ്
അമേരിക്കയിൽ സ്ത്രീകൾക്കെതിരേ വംശീയ ആക്രമണം; പ്രതിക്ക് 40 ദിവസത്തെ ശിക്ഷ വിധിച്ച് കോടതി
കോൺസൽ വിജയകൃഷണന് കേരള സെന്ററിന്റെ നേതൃത്വത്തിൽ മലയാളി സംഘടനകൾ യാത്രയയപ്പ് നൽകി
ബേസ്ബോൾ താരം വില്ലി മെയ്സ് അന്തരിച്ചു
വെൽനെസ് വർക്ക്ഷോപ് ശനിയാഴ്ച ന്യൂയോർക്കിൽ
ഫ്ലോറിഡയില്‍ നാലാംഗ കുടുംബാംഗങ്ങളുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ
വയനാട്ടില്‍ മത്സരിക്കാനുള്ള പ്രിയങ്ക ഗാന്ധിയുടെ തീരുമാനം ധീരവും അവസരോചിതവും: ഐസിസി യുഎസ്എ
കുവൈറ്റ് ദുരന്തം: മരണമടഞ്ഞവർക്ക് ട്രിനിറ്റി മാർത്തോമ്മാ യുവജന സഖ്യത്തിന്റെ അനുശോചനം
തൊഴിലാളി പ്രതിഷേധ റാലിയിൽ പങ്കെടുത്ത സെനറ്റർ നികിൽ സവൽ അറസ്റ്റിൽ
യുഎസ് പൗരന്മാരുടെ പങ്കാളികളായ കുടിയേറ്റക്കാർക്ക് റസിഡൻസിക്ക് അപേക്ഷിക്കാൻ അനുമതി നൽകും: ബൈഡൻ
കഞ്ചാവ് കേസിൽ ശിക്ഷക്കപ്പെട്ട 1,75,000 പേർക്ക് മാപ്പ് നൽകാൻ ഒരുങ്ങി മേരിലാൻഡ് ഗവർണർ
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ തിരുനാള്‍ 28 മുതൽ
മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് വെടിവച്ച് കൊന്നു
ലോക കേരളസഭ: വിമർശനം കണക്കിലെടുക്കണമെന്ന് ഐഒസി യുഎസ്എ
ഹൂസ്റ്റണിൽ പിതൃദിനത്തിൽ അച്ഛൻ മർദനമേറ്റ് മരിച്ചു; വളർത്തുമകൻ പിടിയിൽ
ഭക്ഷണത്തിൽ ഈച്ച; ഫോർട്ട്വർത്തിൽ ഭക്ഷണശാല അടച്ചുപൂട്ടി
സ്റ്റാഫോർഡിൽ മാഗിന്റെ നേതൃത്വത്തിൽ മാതാപിതൃദിനാഘോഷം സംഘടിപ്പിച്ചു
ഫിലഡൽഫിയയിൽ സിസിഡി ഗ്രാജുവേഷനും അവാർഡുദാനവും
കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഫാദേഴ്സ് ഡേ ആഘോഷിച്ചു
റാന്നി സെന്റ് തോമസ് കോളജ് വജ്ര ജൂബിലി ആഘോഷം; പൂർവ വിദ്യാർഥി സമ്മേളനം ജൂലൈ 13ന്
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫ്ലോറിഡ ചാപ്റ്ററിന് നവസാരഥികൾ
മിഷിഗൺ വെടിവയ്പ്: പ്രതി ജീവനൊടുക്കി
വ്യവസായ സംരംഭക സെമിനാർ സംഘടിപ്പിച്ച് സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ്
ഫിലാഡൽഫിയയില്‍ സിസിഡി വാര്ഷികപതിപ്പ് പ്രകാശനം ചെയ്തു
ബൈബിൾ ജപ്പടി മത്സരം ഫിലാഡൽഫിയയിൽ സംഘടിപ്പിച്ചു
കാനഡ സീറോമലങ്കര കാത്തോലിക് ഫാമിലി കോൺഫറൻസ് കാൽഗറിയിൽ
സിജിൽ പാലക്കലോടിക്കും കലാ ഷാഹിക്കും പ്രവാസി മലയാളി ഫോറം ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു
കുവൈറ്റ് ദുരന്തത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് ഓവർസീസ് കോൺഗ്രസ്
ഫ്ലോറിഡയിൽ ജന്മദിനം ആഘോഷിച്ച് ട്രംപ്
ഫൊക്കാന ട്രഷറർ ബിജു കൊട്ടാരക്കരയ്ക്ക് സ്വീകരണം നൽകി
ഡാളസിൽ സംഘടിപ്പിക്കുന്ന വടംവലി മാമാങ്കത്തിന്റെ കിക്കോഫ് നടന്നു
അമേരിക്കയിൽ വെടിവയ്പ്: ഇന്ത്യക്കാരി കൊല്ലപ്പെട്ടു; അക്രമി ഇന്ത്യൻ വംശജൻ
യുഎസും ഇന്ത്യയും അതുല്യമായ സൗഹൃദം പങ്കിടുന്നുവെന്ന് വൈറ്റ്ഹൗസ്
റിപ്പബ്ലിക്കൻ പാർട്ടിയിൽ ഐക്യത്തിന് ആഹ്വാനം നൽകി ട്രംപ്
കൊളറാഡോയിൽ നാല് പേർ വെടിയേറ്റ് മരിച്ചു
കുട്ടിയുമായി ഫോർട്ട്വർത്ത് ബാങ്ക് കൊള്ളയടിച്ച ആളെ തിരിച്ചറിയാൻ സഹായം അഭ്യർഥിച്ചു
എബി കെ. ജോർജിന്റെ പിതാവ് കെ.പി. ജോർജുകുട്ടി അന്തരിച്ചു
മകന് ശിക്ഷ ഇളവ് നൽകില്ലെന്ന് ബൈഡൻ
വിദ്യാർഥി വീസ ആവശ്യകതയ്ക്ക് അനുസരിച്ച് നടപടികൾ സ്വീകരിച്ച് ഇന്ത്യയിലെ യുഎസ് നയതന്ത്ര മിഷൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജസ്റ്റിൻ ട്രൂഡോയും തമ്മിൽ കൂടിക്കാഴ്ച നടത്തി
സുനിൽ ഗവാസ്കറിന് ന്യൂയോർക്കിൽ ഊഷ്മള സ്വീകരണമൊരുക്കി വർക്കി എബ്രഹാം
സാക്രമെന്റോ മിഷൻ ലീഗ് മരിയൻ തീർഥാടനം സംഘടിപ്പിച്ചു
എഡ്മണ്ടൻ നേർമ്മയുടെ നേതൃത്വത്തിൽ ബാർബിക്യു പാർട്ടി സംഘടിപ്പിക്കുന്നു
ഫോമാ ജനറൽ സെക്രട്ടറി ഓജസ് ജോൺ ലോകകേരളസഭ അംഗം
ഫോർട്ട് ബെൻഡ് കൗണ്ടി കമ്മീഷണർ സ്ഥാനാർഥി തരാൽ പട്ടേൽ അറസ്റ്റിൽ
സൗത്ത് ഫ്ലോറിഡയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഷൈമി ജേക്കബ് ഫൊക്കാന നാഷനൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
അരിസോണ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ അന്താരാഷ്ട്ര നഴ്സസ് ദിനമാഘോഷിച്ചു
ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിച്ചറിയുവാൻ കഴിയണം: മാർത്തോമ്മാ സഫ്രഗൻ മെത്രാപ്പൊലീത്ത
പോൾ കറുകപ്പള്ളിയുടെ ഭാര്യാമാതാവ് മേരി മാത്യു അന്തരിച്ചു
റവ.ഡോ. കെ.ജി. ഫിലിപ്പോസ് എപ്പിസ്കോപ്പയുടെ ഭാര്യ അമ്മിണി ഡാളസിൽ അന്തരിച്ചു
ഡാളസിൽ സംഘടിപ്പിക്കുന്ന ദേശീയ വടംവലി മാമാങ്കത്തിന്റെ കിക്കോഫ് വെള്ളിയാഴ്ച
ഭാരതത്തിന്റെ കുതിപ്പിൽ പ്രവാസികൾ അഭിമാനിക്കണം: ഐസക്ക് ജോൺ
കോണ്‍സുല്‍ എ.കെ. വിജയകൃഷ്ണന് എന്‍ബിഎ യാത്രയയപ്പു നല്കി
ഡോ. ബോബി മുക്കാമല അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഇലക്ട്
ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഫ്ലോറിഡ: സജി കരിമ്പന്നൂർ പ്രസിഡന്റ്, ഡോ. തോമസ് ഡാനിയേൽ ജനറൽ സെക്രട്ടറി
കെഎച്ച്എൻഎ സിൽവർ ജൂബിലി കൺവൻഷന് തയാറെടുപ്പുകൾ പുരോഗമിക്കുന്നു: ഡോ. നിഷാ പിള്ള
സാൻ അന്റണിയോ സെന്റ് ആന്റണി ക്നാനായ ചർച്ചിൽ തിരുനാൾ
സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ചർച്ച് മ്യൂസിക് ആൽബം പുറത്തിറക്കി
റോയി മുളകുന്നം, ഷിബു പിള്ള, അനുപമ വെങ്കിടേഷ്, ലിഷാർ എന്നിവർ വീണ്ടും ലോക കേരള സഭയിലേക്ക്
സിജോ വടക്കന്റെ അമ്മ ബേബി അന്തരിച്ചു
തോക്ക് കേസ്: ഹണ്ടർ ബൈഡൻ ബൈഡൻ കുറ്റക്കാരനെന്ന് കോടതി
എസ്. സുശീല ശേഖരന് ഹൂസ്റ്റണില്‍ അന്തരിച്ചു
മത്തായി ഫിലിപ്പോസ് ഫ്ലോറിഡയിൽ അന്തരിച്ചു
ജയിംസ് ചെറിയാൻ അമേരിക്കയിൽ അന്തരിച്ചു
ഫോമാ ജൂനിയർ അഫയേഴ്സ് കമ്മറ്റി എലോക്വൻസ് മത്സരം വൻ വിജയമായി
ഗാസ വെടിനിർത്തൽ പ്രമേയത്തിന് യുഎൻ സുരക്ഷാ കൗൺസിൽ അംഗീകാരം നൽകി
ക്രോസ്വാക്കിൽ വാഹനമിടിച്ച് ആൺകുട്ടികൾ കൊല്ലപ്പെട്ട കേസ്; ജഡ്ജി റെബേക്ക ഗ്രോസ്മാന് ജീവപര്യന്തം തടവ്
പള്ളികളിലെ വസ്തുക്കൾ അനധികൃതമായി തട്ടിയെടുത്തു; ടെക്സസിൽ പാസ്റ്ററിന് 35 വർഷം തടവ്
വിൻസർ മലയാളി അസോസിയേഷന് നവ സാരഥികൾ
രാഹുൽ ഗാന്ധിക്കു ആശംസകൾ നേർന്ന് ഒഐസിസി വാറ്റ്ഫോർഡ്
നാലാം ലോക കേരള സഭയിലേക്ക് ഫൊക്കാനയുടെ സാന്നിധ്യമായി ഡോ. ബാബു സ്റ്റീഫനും സംഘവും
മിയാമി ബെലെന് ജെസ്യൂട്ട് ഹൈസ്കൂളിലെ ബ്രിഗേഡിയര്‍ അവാര്‍ഡ് മലയാളി വിദ്യാർഥി ജോസഫ് കാഞ്ഞിരംകുഴിക്ക്
പൗലോസ് കുയിലാന്റെ ഷോർട്ട് ഫിലിം റിലീസിനൊരുങ്ങുന്നു
ഡാളസിൽ സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ കുർബാനയ്ക്ക് യുയാക്കീം മാർ കൂറിലോസ് മെത്രാപ്പോലീത്താ നേതൃത്വം നൽകി
ഓർമ ഇന്റർനാഷണൽ പ്രസംഗ മത്സരം: ഫിനാലെ ജൂലൈ 13ന്
പാസ്റ്റർ ജയിംസ് ലോസൺ ജൂനിയർ അന്തരിച്ചു
തിരുവുത്സവ ആഘോഷങ്ങൾക്കായി ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ഒരുങ്ങുന്നു
സമൂഹത്തിൽ അവഗണിക്കപ്പെട്ടവരെ ചേർത്തുനിർത്തണം: യുയാക്കിം മാർ കൂറിലോസ്
ബഹിരാകാശ സഞ്ചാരി വില്യം ആൻഡേഴ്സൺ വിമാനാപകടത്തിൽ മരിച്ചു
എലിസബത്ത് സാമുവൽ അന്തരിച്ചു
ന്യൂയോർക്കിൽ സഹോദരനെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യൻ വംശജൻ ജീവനൊടുക്കി
കാനഡയിൽ ഇന്ത്യൻ വംശജനായ യുവാവ് വെടിയേറ്റു മരിച്ചു
ന്യൂയോർക്ക് സെനറ്റിലെ പൈതൃകാഘോഷത്തിൽ മലയാളികളെ ആദരിച്ചു
ന്യൂയോര്‍ക്കില്‍ മലയാളി പൈതൃകാഘോഷം സംഘടിപ്പിച്ചു
യുഎസിൽ കിയയുടെ നാലര ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു
നളിനി ജനാർദ്ദനന് ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ മദർ തെരേസ ജീവകാരുണ്യ സേവാ അവാർഡ്
ബിജു എൻ. സ്കറിയ ഫൊക്കാന ആർവിപി സ്ഥാനത്തേക്ക് മത്സരിക്കുന്നു
രാജു ജോസഫിന്റെ പുതിയ സിനിമ അമേരിക്കൻ തീയറ്ററുകളിൽ
യുഎസിൽ മൂന്നു പേരെ വധിച്ച യുവതി അറസ്റ്റിൽ
മികച്ച ജയം; മോദിയെ അഭിനന്ദിച്ച് ബൈഡൻ
മുട്ടത്തുവർക്കി ജനപ്രിയ സാഹിത്യ പുരസ്കാരം ഡോ. ആൻസി ഭായിക്ക്
ഓസ്റ്റിനിൽ കൂടത്തിനാലിൽ കുടുംബസംഗമം സംഘടിപ്പിച്ചു
റോബര്‍ട്ട് അരീച്ചിറ ഫൊക്കാന ദേശീയ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
യുയാകിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപോലിത്തയ്ക്ക് ഡാളസിൽ ഊഷ്മള സ്വീകരണം
പക്ഷിപ്പനി മൂലമുള്ള ആദ്യമരണം മെക്സിക്കോയിൽ സ്ഥിരീകരിച്ചു
ബോയിംഗ് സ്റ്റാർലൈനർ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി
ഐപിഎല്‍ സമ്മേളനം: റൈറ്റ് റവ. ഡോ. യുയാകിം മാർ കൂറിലോസ് സന്ദേശം നല്കുന്നു
കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സംയുക്ത കൺവൻഷൻ ഓഗസ്റ്റ് മൂന്ന് മുതൽ
സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് വ്യവസായ സംരംഭക സെമിനാർ ഞായറാഴ്ച
ഡോ. ജെയ്മോൾ ശ്രീധർ ലോക കേരള സഭയിലെ വനിതാ സാന്നിധ്യം
തോക്ക് കൈവശം വയ്ക്കാനുള്ള ട്രംപിന്റെ ലൈസൻസ് റദ്ദാക്കിയേക്കും
വാഷിംഗ്ടണിലെ മുൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിനു അമൃത്സറിൽ പരാജയം
മൂന്നു വയസുകാരനെ യുവതി കുത്തിക്കൊന്നു
സ്റ്റാൻഫോർഡ് പ്രസിഡന്റിന്റെ ഓഫീസ് ഉപരോധിച്ച പലസ്തീൻ അനുകൂല പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
ഓർത്തഡോക്സ് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്; ഒരുക്കങ്ങൾ പൂർത്തിയായി
യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് വിരമിക്കുന്നു
കുടിയേറ്റം തടയാൻ എക്സിക്യൂട്ടീവ് ഉത്തരവിട്ട് ബൈഡൻ
എയിംന സ്കോളർഷിപ്പ്: മലയാളി നഴ്സുമാർക്ക് മികച്ച അവസരം
ഡോ. അനിൽ പൗലോസിന്റെ സംസ്കാരം ശനിയാഴ്ച
മെക്സിക്കോയിലെ വനിതാ മേയർ കൊല്ലപ്പെട്ടു
ലോസ് ആഞ്ചലസിൽ നിന്നു കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർഥിച്ചു
ഒക്ലഹോമാ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ തടവുകാരന് മരിച്ചനിലയിൽ
കാണികളെ സംഗീത സാഗരത്തിൽ ആറാടിച്ച് പാട്ടുപെട്ടിയുടെ വാർഷികാഘോഷം മേളം
ഓർമ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഗ്രാൻഡ് പേരന്റ്സ് ഡേ സെപ്റ്റംബർ 21ന്
വേൾഡ് മലയാളി കൗൺസിൽ വൃക്ഷതൈ നടീലും വിതരണവും നടത്തി
വേണു രാജാമണിക്ക് ഡാളസ് കേരള അസോസിയേഷനിൽ ഊഷ്മള സ്വീകരണം
നവകേരള മലയാളി അസോസിയേഷൻ കുടുംബസംഗമം അവിസ്മരണീയമായി
ലീഗ് സിറ്റിയിലെ ഹൈസ്കൂളിൽ 12 ജോഡി ഇരട്ടകൾ ഒരേ ദിവസം ബിരുദം നേടി
ഒഹായോ വെടിവയ്പ്പിൽ ഒരു മരണം 25 പേർക്ക് പരിക്ക്
ഡാളസ് മലയാളി അസോസിയേഷൻ പൊതുയോഗം ഞായറാഴ്ച
ഫിലാഡൽഫിയയിൽ ബിനോയ് ചാക്കോയുടെ സംഗീത വിരുന്ന് ഞായറാഴ്ച
സ്കൂളിൽ സംഘട്ടനം: എട്ട് പെൺകുട്ടികൾ അറസ്റ്റിൽ
ആദ്യ ഭാര്യയെയും രണ്ടാം ഭാര്യയുടെ മക്കളെയും കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ
ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയിറങ്ങി
കാൻസ് രാജ്യാന്തര ആർട് ബിനാലെയിൽ അഭിമാനമായി മലയാളിയായ അനഖ നായർ
സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര അവിസ്മരണീയമായി
കനത്ത മഴയെത്തുടർന്ന് നോർത്ത് ടെക്സസിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കം
ഓര്മ ഇന്റർനാഷണൽ പ്രസംഗമത്സരം: രണ്ടാംഘട്ട വിജയികളെ പ്രഖ്യാപിച്ചു; ഗ്രാന്‍ഡ് ഫിനാലെ ജൂലൈ 13ന് പാലായില്‍
യുകെയിൽ വിൻസൻഷ്യൻ ധ്യാന ശുശ്രുഷ പത്താം വാർഷിക നിറവിൽ; ബൈബിൾ കൺവൻഷനും രോഗശാന്തി ശുശ്രുഷയും ജൂൺ 28 മുതൽ
ന്യൂജഴ്സി സെന്റ് അഫ്രേം കത്തീഡ്രലിൽ പെരുന്നാൾ കൊണ്ടാടി
ഫൊക്കാന തെരഞ്ഞെടുപ്പിൽ ലീല മാരേട്ടിനെ വിജയിപ്പിക്കണമെന്ന് വിന്‍സെന്റ് ഇമ്മാനുവേൽ
മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ടെക്സസിലെ ഫോർട്ട് വർത്ത് സിറ്റിയിൽ പുതിയ കോൺഗ്രിഗേഷൻ
കരിയർ കോമ്പസ് സംഘടിപ്പിച്ച് മലയാളി സമാജം ഓഫ് ലീഗ് സിറ്റി
ബ്രാംപ്ടണ്‍ മലയാളി സമാജം സംഘടിപ്പിക്കുന്ന വള്ളംകളി മത്സരം; ഒരുക്കങ്ങൾ പൂർത്തിയായി
ഐപിസിഎൻഎ മാധ്യമ സെമിനാർ ന്യൂയോർക്കിൽ സംഘടിപ്പിച്ചു
മിഷൻ ലീഗ് സമ്മർ ക്യാമ്പ് രജിസ്ട്രേഷൻ കിക്ക് ഓഫ് നടത്തി
മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സ് മിത്രാസ് ഇന്ത്യൻ ഫെസ്റ്റിവൽ ആൻഡ് അവാർഡ് നൈറ്റ് ശനിയാഴ്ച
കുടിയേറ്റ നിയമം: കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു
ബൃഹത് സോമയ്ക്ക് സ്പെല്ലിംഗ് ബീ കിരീടം
മിഷേൽ ഒബാമയുടെ അമ്മ മരിയൻ റോബിൻസൺ അന്തരിച്ചു
ന്യൂജഴ്സി പള്ളിയിൽ പ്രധാന തിരുനാളിന് കൊടിയേറി
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
*
Invalid email!
Friend's Email
*
Invalid email!
Sending email...