• Logo

Allied Publications

Americas
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്
Share
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5ന് പന്പ ഇന്ത്യൻ കമ്മനണിറ്റി സെന്‍ററിൽ (9726 Bustleton Ave Unit #1, Philadelphia, PA 19115) നടത്തുന്നു.

കവയിത്രിയും സാംസ്കാരിക പ്രവർത്തകയുമായ സോയ നായർ മുഖ്യ അതിഥിയായി മാതൃദിന സന്ദേശം നൽകും. പെൻസിൽവേനിയ മുഖ്യധാര രാഷ്ട്രീയ നേതാക്കളും ഫൊക്കാന പ്രതിനിധികളും വിവിധ സാംസ്ക്കാരിക സംഘടനകളുടെ സാരഥികളും ആഘോഷ പരിപാടികളിൽ പങ്കെടുക്കുമെന്ന് പ്രസിഡന്‍റ് റവ. ഫിലിപ്പ് മോഡയിൽ അറിയിച്ചു.

മാതൃദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അമ്മമാരെ ആദരിക്കുന്ന
പ്രത്യേക പരിപാടിയും തുടർന്ന് ബാങ്ക്വറ്റും ഉണ്ടായിരിക്കും. പരിപാടികളുടെ
ക്രമീകരണത്തിന് അലക്സ് തോമസ് കോഡിനേറ്ററുമായി പ്രവർത്തിക്കുന്നു. പന്പയുടെ
കുടുംബ സംഗമത്തിലേക്കും മാതൃദിനാഘോഷ പരിപാടികളിലേക്കും അംഗങ്ങളെയും
അഭണ്ടദയകാംക്ഷികളെയും ക്ഷണിക്കന്നു.

കൂടുതൽ വവരങ്ങൾക്ക്: റവ: ഫിലിപ്പ് മോഡയിൽ, 267 565 0335, ജോണ്‍ പണിക്കർ
215 605 5109, സുമോദ് നെല്ലിക്കാല 267 322 8527, അലക്സ് തോമസ്: 215
850 5268

സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ പ​ത്രോ​സ് ശ്ലീ​ഹാ​യു​ടെ ഓ​ര്‍​മ പെ​രു​ന്നാ​ളും വി​ബി​എ​സും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്നു.
ഫി​ലാ​ഡ​ല്‍​ഫി​യ: അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ മു​ഖ്യ​ദേ​വാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​യ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ ഇ​ട​വ​ക​യു​ടെ കാ
ഹൂ​സ്റ്റ​ൺ സെ​ന്‍റ് പീ​റ്റ​ർ​സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി​യു​ടെ ഇ​ട​വ​ക പെ​രു​ന്നാ​ൾ ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് പീ​റ്റ​ർ​സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യി​ൽ ആ​ണ്ടു​തോ​റും ന​ട​ത്തി വ​രു​ന്ന പെ​രു​ന്നാ​ൾ ആ​ഘോ​ഷം ശ​നി, ഞാ‌​യ​ർ
ഒ​ക്‌​ല​ഹോ​മ​യി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ അ​ടി​യേ​റ്റ് മ​രി​ച്ചു.
ഒ​ക്‌​ല​ഹോ​മാ: ഒ​ക്‌​ല​ഹോ​മ​യി​ലെ മോ​ട്ട​ൽ പാ​ർ​ക്കിം​ഗി​ൽ വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ​ക്കാ​ര​ൻ അ​ടി​യേ​റ്റ് മ​രി​ച്ചു.
നി​യ​ന്ത്ര​ണം ഫ​ലി​ക്കു​ന്നി​ല്ല; യു​എ​സി​ൽ തോ​ക്ക് വി​ൽ​പ​ന​യും വാ​ങ്ങ​ലും തു​ട​രു​ന്നു.
ഓ​സ്റ്റി​ൻ: തോ​ക്കു​ക​ൾ വാ​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല പ​രി​ശോ​ധ​ന ന​ട​ത്തി​യി​രി​ക്ക​ണം എ​ന്ന ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​ന്‍റെ നി
അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന അ​വാ​ര്‍​ഡ് നി​ശ ജൂ​ലൈ 17ന്.
ഒ​ന്‍റാ​രി​യോ: അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന അ​വാ​ര്‍​ഡ് നി​ശ ജൂ​ലൈ 17ന് ​അ​മേ​രി​ക്ക​ന്‍ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 35ാമ​ത് യൂ​ത്ത് ആ​ന്