HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
Tuesday, September 17, 2024 11:53 AM IST
ജിൻസി കോരത്
ലണ്ടൻ: യുകെയിലെ ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ജേക്കബ്സ് വെൽ ഹാളിലായിരുന്നു പരിപാടി നടന്നത്.
മനോഹരമായ പൂക്കളമൊരുക്കി ആരവങ്ങളും ആർപ്പുവിളികളുമായി മാവേലി തമ്പുരാന് ഊഷ്മളമായ വരവേൽപ്പ് നൽകി നടത്തിയ ആഘോഷത്തിന്റെ ഉദ്ഘാടനം ലോക കേരളസഭാഗവും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയുമായ സി.എ. ജോസഫ് നിർവഹിച്ചു.
ജിഎംസിഎയുടെ ആദ്യ വനിത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മോളി ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. കൾച്ചറൽ കോഓർഡിനേറ്റർ ഫാൻസി നിക്സൺ സ്വാഗതമാശംസിച്ചു.
ഓണാഘോഷങ്ങളുടെ ആഴത്തിലുള്ള അർഥം പുതുതലമുറയ്ക്ക് പകർന്നുനൽകാനുള്ള ദൗത്യവുമായി വേദിയിലെത്തിയ അമ്മൂമ്മ, തന്റെ കഥകളിലൂടെ കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വർണിച്ചു.
പാരമ്പര്യവും ആധുനികതയും കലർന്ന തീം ഡാൻസിലൂടെ കലാകാരന്മാർ കേരളത്തിന്റെ വൈവിധ്യമാർന്ന സൗന്ദര്യം വേദിയിൽ പകർത്തി. ഈ അനുഭവം പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു ദൃശ്യ വിരുന്നായിരുന്നു.
കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്തയാർന്ന വിനോദ കായിക പരിപാടികളും പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകമായി സംഘടിപ്പിച്ച വടംവലി മത്സരവും ഏവർക്കും ആവേശം പകർന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ക്രമീകരിച്ചിരുന്നു.
ജിഎംസിഎയുടെ പ്രതിഭകളായ വനിതകൾ ചേർന്ന് അവതരിപ്പിച്ച തിരുവാതിര വേറിട്ട മികവുപുലർത്തി. കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച വള്ളംകളി, നൃത്ത രൂപങ്ങൾ, കലാപരിപാടികൾ എന്നിവയെല്ലാം കാണികളുടെ പ്രശംസ ഏറ്റുവാങ്ങി.
പരിപാടികളുടെ അവതാരകയായി എത്തിയ ആനിയും ആദിത്യയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പങ്കെടുത്ത മുഴുവൻ ആളുകൾക്കും സെക്രട്ടറി നിക്സൺ ആന്റണി നന്ദി പ്രകാശിപ്പിച്ചു.
പരിപാടികൾക്ക് നേതൃത്വം കൊടുത്തത് പ്രസിഡന്റ് മോളി ക്ലീറ്റസ്, സെക്രട്ടറി നിക്സൺ ആന്റണി, ട്രഷറർ സ്നോബിൻ മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിൻസി ഷിജു, വിനോദ് ജോസഫ്, അനുഷ തോമസ്, രാജിവ് ജോസഫ്, ഷിജു മത്തായി, മാർട്ടിൻ ജോസഫ്, ആനി സാം എന്നിവരാണ്.
ഐഒസി അയർലൻഡ് സംഘടിപ്പിക്കുന്ന മൻമോഹൻ സിംഗ് അനുസ്മരണം ഞായറാഴ്ച
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡിന്റെ നേതൃത്വത്തിൽ
ഒഐസിസി യുകെ സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റിന് നവ നേതൃത്വം
സ്റ്റോക്ക് ഓൺ ട്രെൻഡ്: ഒഐസിസി യുകെ സ്റ്റോക്ക് ഓൺ ട്രെൻഡ് യൂണിറ്റ്
ഒഐസിസി യുകെ ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 15ന്; രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടകൻ
സ്റ്റോക്ക് ഓൺ ട്രെന്റ്: ഒഐസിസി യുകെയുടെ പ്രഥമ ബാഡ്മിന്റൺ ടൂർണ
പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡോണള്‍ഡ് ട്രംപ്
ബര്‍ലിന്‍: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായുള്ള കൂടിക
യൂറോപ്പില്‍ ഇന്‍ഫ്ളുവന്‍സ പിടിമുറുക്കി; ആശുപത്രി കേസുകളും മരണങ്ങളും വർധിക്കുന്നു
ബെര്‍ലിന്‍: ജര്‍മനിയില്‍ ഉയര്‍ന്നുവരുന്ന ഫ്ലൂ ബാധിതരുടെ എണ്ണ
ജോൺ അലക്സാണ്ടർ ആന്ത്രപ്പറുടെ സംസ്കാരം 18ന്
ഡാളസ്: ഡിസംബർ 24ന് ടെക്സസിലെ ഗ്രേപ്പ്വൈനിൽ അന്തരിച്ച വ്യവസായ
യുക്മ റീജിയണൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു
ഡെർബി: യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അധ്യക
റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു
ന്യൂഡൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു. തൃ
ദീപാ ദാസ് മുൻഷിയുമായി ഒഐസിസി യുകെ നേതാക്കൾ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദ
ഇവിടെ സെന്‍സര്‍ഷിപ്പ് ഇല്ല: സക്കര്‍ബര്‍ഗിന് മറുപടിയുമായി യൂറോപ്യന്‍ കമ്മിഷൻ
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍ സമൂഹ മാധ്യമത്തിന് സെന്‍സര്‍
ഒഐസിസി യുകെ ആക്ടിംഗ്ടൺ യൂണിറ്റ് രൂപീകരിച്ചു
ബോൾട്ടൻ: ഒഐസിസി യുകെ ആക്ടിംഗ്ടൺ യൂണിറ്റ് രൂപീകരിച്ചു. ഒഐസിസ
മൂന്നാറിന്റെ ഹരിതാഭ ആസ്വദിച്ച് ഹംഗേറിയൻ പ്രധാനമന്ത്രി
മൂന്നാർ: മൂന്നാറിന്റെ പ്രകൃതിഭംഗിയും മനോഹാരിതയും
ഗ്രേറ്റ് ബ്രിട്ടനിൽ മലങ്കര കത്തോലിക്കാ സഭയ്ക്കു പുതിയ മിഷൻ
തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജണിനു കീ
ഷാര്‍ലി എബ്ദോ കൂട്ടക്കൊലയുടെ വാർഷികം അനുസ്മരിച്ചു
പാരീസ്: ആക്ഷേപഹാസ്യ മാസികയായ ഷാര്‍ലി എബ്ദോയുടെ ഓഫീസിന് നേരെയ
ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരേ വിമർശനവുമായി എലോൺ മസ്ക്
ലണ്ടൻ: ബ്രിട്ടീഷ് പെൺകുട്ടികളെ 1990കൾ മുതൽ പീഡിപ്പിച്ചുപോരുന്ന
കോൺഗ്രസിന്റെ ജന്മദിനാഘോഷവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ച് ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയൺ
ഇപ്സ്വിച്ച്: ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയണിന്റെ ആഭിമുഖ്യത്തിൽ
ജർമനിയിൽ അന്തരിച്ച മാന്നാർ സ്വദേശി ബോസ് പത്തിച്ചേരിലിന്റെ സംസ്കാരം വ്യാഴാഴ്ച
ബെര്‍ലിന്‍: ജര്‍മനിയിലെ നൊയസില്‍ അന്തരിച്ച കടപ്ര മാന്നാർ സ്വ
മലയാളി ഹൃദയാഘാതത്തെ തുടർന്ന് റോമിൽ അന്തരിച്ചു
റോം: തിരുവനന്തപുരം വലിയതുറ സ്വദേശി റോബർട്ട് കെന്നഡി(43) ഇറ്റ
ജര്‍മനിയില്‍ വെടിവയ്പ് രണ്ടുപേര്‍ കൊല്ലപ്പെട്ടു
ബര്‍ലിന്‍: ബാഡന്‍ വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തിലെ ബാഡ് ഫ്രീഡ്രിഷ
ബിജോയ് സെബാസ്റ്റ്യനെ കൈരളി യുകെ അനുമോദിച്ചു
ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ നഴ്സിംഗ് യൂണിയനായ റോയൽ കോളേജ്

"സർഗം സ്റ്റീവനേജ്' ക്രിസ്മസ് - പുതുവത്സരാഘോഷം ശനിയാഴ്ച
സ്റ്റിവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി അസോസിയേഷനുകളി
ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ ക്രിസ്മസ് - പുതുവത്സരാഘോഷം ശനിയാഴ്ച
ലണ്ടൻ: ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ പതിനേഴാമത് ക്രിസ്മ
ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബാൻ മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി
ഹരിപ്പാട്: ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബാൻ മണ്ണാറശാല ക
ഓസ്ട്രിയയില്‍ തീവ്ര വലത് പാർട്ടി അധികാരത്തിലേക്ക്
ബെര്‍ലിന്‍: ചാൻസലർ കാൾ നെഹാമറിന്റെ രാജിക്കുശേഷം ഓസ്ട്രിയയില
ജീൻ-മറീ ലെ പെൻ അന്തരിച്ചു
പാരീസ്: ഫ്രാൻസിലെ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണ
ഒഐസിസി അയർലൻഡ് ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് ജേക്കബിന്റെ ഭാര്യാ പിതാവ് അന്തരിച്ചു
ഡബ്ലിൻ: ഒഐസിസി അയർലൻഡ് ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് ജേക്കബ
മൻമോഹൻ സിംഗ് അനുസ്മരണം നടത്തി ഒഐസിസി അയർലൻഡ് വാട്ടർഫോർഡ് യൂണിറ്റ്
വാട്ടർഫോർഡ്: ഇന്ത്യൻ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ
സിറിയയുടെ പുതിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ജര്‍മന്‍, ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാര്‍
ബെര്‍ലിന്‍: സിറിയയിലെ അഹമ്മദ് അൽ-ഷറയുമായും മറ്റ് അംഗങ്ങളുമാ
സാങ്കേതിക തകരാർ; ജർമൻ വിമാനത്താവളങ്ങളിലെ പരിശോധന തടസപ്പെട്ടു
ബെര്‍ലിന്‍: ഐടി തകരാർ മൂലം ജർമൻ വിമാനത്താവളങ്ങളിലെ പരിശോധ
മഞ്ഞുപുതച്ച് ജര്‍മനി: ശൈത്യകാല ടയറുകള്‍ ഉപയോഗിക്കാത്തവര്‍ക്ക് പിഴ
ബെര്‍ലിന്‍: ജര്‍മനിയുടെ വടക്കന്‍ കടല്‍ തീരമായ ഹാംബുര്‍ഗില്‍
ചരിത്രത്തിലാദ്യം; വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷയായി വനിത
വത്തിക്കാൻ സിറ്റി: സമർപ്പിത സമൂഹങ്ങൾക്കുവേണ്ടിയുള്ള വത്തിക്
ഓസ്ട്രിയന്‍ ചാന്‍സലര്‍ കാൾ നെഹാമർ രാജിവച്ചു
ബെര്‍ലിന്‍: ഓസ്ട്രിയയിലെ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തു
സമൂഹ മാധ്യമം അല്ല തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്; മസ്കിന് മറുപടിയുമായി ഒലാഫ് ഷോൾസ്
ബെര്‍ലിന്‍: ജർമനിയിലെ തെരഞ്ഞെടുപ്പ് തീരുമാനിക്കാൻ സമൂഹ മാധ്
ജർമൻ പ്രസിഡന്റിനെതിരേ വിമർശനവുമായി ഇലോണ്‍ മസ്ക്
ബെർലിൻ: ജർമൻ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്ൻമിയറിനെതി
സെവൻ ബീറ്റ്സ് സംഗീതോത്സവവും ഒഎൻവി അനുസ്മരണവും ഫെബ്രുവരി 22ന്
കേംബ്രിജ്: കഴിഞ്ഞ ഏഴു വർഷങ്ങളായി സംഗീത-നൃത്ത സദസുകളൊരുക്കിയ
റോമാനിയയും ബൾഗേറിയയും ഷെങ്കന്‍ സോണിൽ അംഗങ്ങളായി
ബ്രസൽസ്: റൊമാനിയയും ബൾഗേറിയയും യൂറോപ്യൻ യൂണിയന്റെ ഷെങ്കന്‍ സോ
ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ കൊച്ചിയിൽ
നെടുമ്പാശേരി: ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടർ ഒ
സാജൻ ചെറിയാൻ അയർലൻഡിൽ അന്തരിച്ചു
ഡബ്ലിൻ: കാവനിൽ മലയാളിയായ സാജൻ ചെറിയാൻ(48) അന്തരിച്ചു. അർബുദ
ഏലിയാസ് ജോൺ അന്തരിച്ചു
ഡബ്ലിൻ: മകനെയും കുടുംബത്തെയും കാണുന്നതിനായി അയർലൻഡിലെത്തിയ
ജര്‍മനിയില്‍ എക്സ്കവേറ്റര്‍ മോഷ്ടിച്ച് ആക്രമണം; പ്രതിയെ വെടിവച്ചു കൊന്നു
ബെര്‍ലിന്‍: ജര്‍മനിയില്‍ എക്സ്കവേറ്റര്‍ ട്രക്ക് മോഷ്ടിച്ച് ആക
"അഖിലേശ്വരന്‍' എന്ന ക്രിസ്തീയ ഗാനം പുതുവര്‍ഷ ദിനത്തില്‍ പുറത്തിറങ്ങും
ബെർലിൻ: പുതുവര്‍ഷ ദിനത്തില്‍ സംഗീത ആൽബം "അഖിലേശ്വരന്‍' റിലീ
അയർലൻഡിൽ ഇൻഫ്ലുവെൻസ കേസുകൾ വർധിക്കുന്നു
ഡബ്ലിൻ: അയർലൻഡിൽ ഇൻഫ്ലുവെൻസ ബാധിതരുടെ എണ്ണം വർധിക്കുന്നു.
ഇവഞ്ചലൈസേഷൻ കമ്മീഷൻ നയിക്കുന്ന കൺവൻഷൻ ശനിയാഴ്ച
റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ
ഒഐസിസി യുകെ നോർത്താപ്ടൺ റീജിയണിന് നവനേതൃത്വം
നോർത്താംപ്ടൺ: ഒഐസിസി യുകെ നോർത്താംപ്ടൺ റീജിയൺ പുനസംഘടിപ്പിച
ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയണിന്റെ ക്രിസ്മസ് - പുതുവത്സര ആഘോഷം ശനിയാഴ്ച
ഇപ്സ്വിച്ച്: ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയണിന്റെ ആഭിമുഖ്യത്തിൽ
ക്രിസ്മസ് - പുതുവർഷ ആഘോഷം ഗംഭീരമാക്കി ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ
ഇപ്സ്വിച്ച്: യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഇപ്സ്വിച്ച്
പോയ വർഷം വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചത് 13 പേർ
വത്തിക്കാൻ സിറ്റി: പോയ വർഷം ക്രൈസ്തവവിശ്വാസത്തിനുവേണ്ടി രക്തസാ
ക്രിസ്മസ് ആല്‍ബം "ശാന്തി പൊഴിയും ഗാനം' റിലീസായി
വിയന്ന: യൂറോപ്പിലെ ക്രിസ്മസ്കാല കാഴ്ചകളും വിയന്നയിലും കേരളത്
ബ്ലാക്റോക്കിൽ ക്രിസ്മസ് ആഘോഷം ശനിയാഴ്ച
ഡബ്ലിൻ: ബ്ലാക്റോക്കിൽ ശനിയാഴ്ച (ഡിസംബർ 28) ക്രിസ്മസ് - പുതുവത്
ഫ്രാങ്ക്ഫര്‍ട്ടില്‍ എക്യുമെനിക്കല്‍ കരോള്‍ സംഘടിപ്പിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടില്‍ മലയാളികളുടെ ക്രിസ്മസ് ആഘോ
Latest News
മദ്യനയ അഴിമതി കേസ്; കേജരിവാളിനെയും സിസോദിയയെയും വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി
എന്‍.എം. വിജയന്റെ മരണം: കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
ഉച്ചയ്ക്ക് 12 ന് മുന്‍പ് വിശദീകരണം നൽകണം, വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കും; ബോബി ചെമ്മണ്ണൂരിനോട് ഹൈക്കോടതി
ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി
ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജി ഇന്ന് വീണ്ടും പരിഗണിക്കും; അസാധാരണ നടപടിയുമായി ഹൈക്കോടതി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top