ബംഗളൂരു: കൊച്ചി ഗോതുരുത്തി പനയ്ക്കൽ പരേതനായ പീറ്ററിന്റെ ഭാര്യ സലോമി പീറ്റർ (89, റിട്ട. ഭാരത് ഇലക്ട്രോണിക്സ്) ബംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ജാലഹള്ളി ഫാത്തിമമാതാ പള്ളിയിൽ.
പരേത തൃശൂർ ചെല്ലകോട്ടക്കര കുട്ടേരി കുടുംബാംഗം. മക്കൾ: പി.പി. ജോസഫ്, പി.പി. ഇമ്മാനുവൽ, പി.പി. വർഗീസ്.