ഭ​ജ​ന ന​ട​ത്തി
Tuesday, January 16, 2024 3:39 PM IST
ന്യൂ​ഡ​ൽ​ഹി:​ ദ്വാ​ര​ക ശ്രീ ​അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ മ​ക​ര​വി​ള​ക്ക് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച മ​ഹാ​വീ​ർ എ​ൻ​ക്ലാ​വി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ലാം​ഗ​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ൽ ഭ​ജ​ന ന​ട​ത്തി.