ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ സം​ഗീ​ത മ​ത്സ​രം: ഉ​ദ്ഘാ​ട​നം നിർവഹിച്ചു
Tuesday, November 28, 2023 2:12 PM IST
ഷി​ബി പോ​ൾ
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ മെ​ത്രാ​പ്പോ​ലീ​ത്തയാ​യി​രു​ന്ന ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള സം​ഗീ​ത പ്ര​തി​ഭ സം​ഗ​മം മ​ത്സ​ര​ത്തി​ന്‍റെ 11-ാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

റ​വ. ഫാ. ​സു​ബി​ൻ ഡാ​നി​യേ​ൽ, ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ൺ കെ ​ജേ​ക്ക​ബ്, റ​വ. ഫാ. ​ജെ​യ്സ​ൺ ജോ​സ​ഫ്, റ​വ. ഫാ. ​ചെ​റി​യാ​ൻ ജോ​സ​ഫ്, ബ്ര​ദ​ർ ഫെ​ബി​ൻ മാ​ത്യൂ ഫി​ലി​പ്പ്, ബ്ര​ദ​ർ ഗീ​വ​ർ​ഗീ​സ് ചാ​ക്കോ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.