സ​ന്ധ്യാ ന​മ​സ്കാ​ര​ത്തി​നും വ​ച​ന ശു​ശ്രൂ​ഷ​യ്ക്കും റ​വ.​ഫാ. ജോ​മോ​ൻ ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കും
Thursday, November 9, 2023 3:38 PM IST
ഷിബി പോൾ
നൂ​ഡ​ൽ​ഹി: ലു​ധി​യാ​ന മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ പ​രു​മ​ല തി​രു​മേ​നി​യു​ടെ 121-ാമ​ത് ഓ​ർ​മ​പ്പെ​രു​ന്ന​ളി​നോ‌‌ട് അ​നു​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച ന‌​ട​ത്തു​ന്ന സ​ന്ധ്യാ ന​മ​സ്കാ​ര​ത്തി​നും വ​ച​ന ശു​ശ്രൂ​ഷ​യ്ക്കും സ​ഭ​യു​ടെ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ ജാ​ൻ​സി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​മോ​ൻ ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കും.