ന്യൂഡൽഹി: സിഎൻഐ സഭ ഡൽഹി മലയാളം കോൺഗ്രിഗേഷൻ ഇടവകയുടെ 20-ാം വർഷത്തെ ധ്വനി മ്യൂസിക്കൽ മത്സരങ്ങളുടെ ഉദ്ഘാടനം ഇടവക വികാരി റവ. ബിനു ടി. ജോൺ നിർവഹിച്ചു.
ഇടവക സെക്രട്ടറി വി.ടി. പോൾ, ക്വയർ സെക്രട്ടറി ഷിബു നൈനാൻ, ജഡ്ജിമാർ മണീക് ദീപ് മസി, ഷെറി മാത്യൂസ്, പി.ഡിയ വത്സൺ എന്നിവർ പങ്കെടുത്തു.