ന്യൂഡൽഹി: എസ്എൻഡിപി സൗത്ത് എക്സ്റ്റൻഷൻ ശാഖ നന്പർ 4509, ഓണാഘോഷവും ശ്രീനാരായണ ഗുരുദേവ ജയന്തിയും സംയുക്തമായി ഹൗസ് ഖാസ് പോലീസ് കോളനി കമ്യൂണിറ്റി ഹാളിൽ വച്ച് ആഘോഷിച്ചു.
മുഖ്യഅതിഥി ആർ.സുബു (ഐഎഎഎസ്), എസ്എൻഡിപി ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.എസ്. അനിൽ, വെെസ് പ്രസിഡന്റ് സുനിൽ, എൽഡബ്ല്യൂ പ്രസിഡന്റ് ജ്യോതി ബാഹുലേയൻ തുടങ്ങിയവർ സംസാരിച്ചു.