ബേ​ബി​ച്ച​ൻ മം​ഗ​ല​വീ​ട്ടി​ൽ ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു
Sunday, January 29, 2023 4:18 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ഹി​ൽ​ഡ​ൻ: ജ​ർ​മ​നി​യി​ലെ ഹി​ൽ​ഡ​നി​ൽ താ​മ​സി​യ്ക്കു​ന്ന ക​ണ്ണൂ​ർ ചെ​റു​പു​ഴ തി​രു​മേ​നി സ്വ​ദേ​ശി ബേ​ബി​ച്ച​ൻ മം​ഗ​ല​വീ​ട്ടി​ൽ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

ഭാ​ര്യ ഏ​ലി​യാ​മ്മ കു​റ​വി​ല​ങ്ങാ​ട് കാ​ഞ്ഞി​ര​ത്താ​നം പൂ​വ​ക്കോ​ട്ട് കു​ടും​ബാം​ഗം.
മ​ക്ക​ൾ : മ​നോ​ജ്, മ​നു​ജ.
മ​രു​മ​ക​ൻ: റോ​ബി​ൻ.
കൊ​ച്ചു​മ​ക്ക​ൾ : ജോ​ഷ്വ, മ​ത്തേ​യോ.

ലെ​വ​ർ​കു​സ​നി​ൽ താ​മ​സി​യ്ക്കു​ന്ന റോ​സി വൈ​ഡ​റു​ടെ ജ്യേ​ഷ്ഠ​സ​ഹോ​ദ​രീ ഭ​ർ​ത്താ​വാ​ണ് ബേ​ബി​ച്ച​ൻ എ​ന്നു വി​ളി​ക്കു​ന്ന തോ​മ​സ്.