ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
Wednesday, January 25, 2023 10:28 PM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ജ​നു​വ​രി 26 വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന്് ​പ്ര​സി​ഡ​ന്‍റ്് കെ. ​ര​ഘു​നാ​ഥ് ത്രി​വ​ർ​ണ പ​താ​ക ഉ​യ​ർ​ത്തും.

തു​ട​ർ​ന്ന് ഡി​എം​എ​യു​ടെ വി​വി​ധ ഏ​രി​യ​യി​ലെ കു​ട്ടി​ക​ൾ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. മ​ധു​ര വി​ത​ര​ണ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​ന്പു​ഴ അ​റി​യി​ച്ചു.