പെരുന്നാൾ ശ്ലൈഹീക വാഴ്‌വ്
Saturday, January 7, 2023 10:57 PM IST
ഷിബീ പോൾ
നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് പള്ളിയുടെ കാവൽ പരിശുദ്ധനും, ശെമ്മാശ്ശൻമാരിൽ പ്രധാനിയും സഹദേൻമാരിൽ മുൻപനും സഭയുടെ പ്രഥമരക്തസാക്ഷിയുമായ മാ൪ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് ഡൽഹി ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ ദിമെത്രിയോസിന്‍റെ പ്രധാന കാർമികത്വത്തിൽ നടന്ന പെരുന്നാൾ ശ്ലൈഹീക വാഴ്‌വ് നടന്നു.