മു​തി​ർ​ന്ന​വ​രെ ആ​ദ​രി​ച്ചു
Monday, July 4, 2022 8:11 PM IST
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്
ന്യൂ​ഡ​ൽ​ഹി: സ​രി​ത വി​ഹാ​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക പെ​രു​ന്നാ​ളി​ന്‍റെ സ​മാ​പ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​വ​ജ​ന​പ്ര​സ്ഥാ​നം മു​തി​ർ​ന്ന​വ​രെ ആ​ദ​രി​ച്ചു . വ​ന്ദ്യ . റ​വ. ഫാ. ​സാം വി. ​ഗ​ബ്രി​യേ​ൽ കോ​റെ​പ്പി​സ്കോ​പ്പ, ഫ​രീ​ദാ​ബാ​ദ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഷാ​ജി മാ​ത്യൂ​സ്, ഇ​ട​വ​ക വി​കാ​രി ഫാ. ​ഷാ​ജി ജോ​ർ​ജ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ നേ​തൃ​ത്വം വ​ഹി​ച്ചു.