മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Monday, March 21, 2022 7:15 PM IST
നൃുഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ ഇടവകയിലെ അംഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.