സ്റ്റീ​ഫ​ൻ വ​ർ​ഗീ​സ് അ​ന്ത​രി​ച്ചു
Wednesday, March 16, 2022 7:10 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​പി​സി ഗൗ​തം ന​ഗ​ർ സ​ഭാം​ഗ​വും മാ​വേ​ലി​ക്ക​ര ഓ​ല​കെ​ട്ടി​യ​ന്പ​ലം ബെ​ഥേ​ൽ കോ​ട്ടേ​ജി​ൽ (A - 118, Second Floor, പ​ഞ്ച​ശീ​ൽ വി​ഹാ​ർ, മാ​ള​വീ​യ ന​ഗ​ർ) സ്റ്റീ​ഫ​ൻ വ​ർ​ഗീ​സ് (സ​ണ്ണി - 59 ) അ​ന്ത​രി​ച്ചു. . സം​സ്കാ​ര ശു​ശ്രൂ​ഷ 17 വ്യാ​ഴാ​ഴ്ച രാ​വി​ലെ 9 ന് ​ആ​രം​ഭി​ച്ച് ബ​ത്ര ഹോ​സ്പി​റ്റ​ലി​ന് സ​മീ​പ​മു​ള്ള സെ​ന്‍റ് തോ​മ​സ് ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്ത​പ്പെ​ടും.

ഓ​പ്പ​റേ​ഷ​ൻ അ​ഗാ​പ്പെ (ഡ​ൽ​ഹി) സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു.

ലാ​ലി സ്റ്റീ​ഫ​നാ​ണ് സ​ഹ​ധ​ർ​മ്മി​ണി. മ​ക്ക​ൾ: സ്റ്റെ​ഫി ജോ​ബി​ൻ, ഷൈ​ൻ സ്റ്റീ​ഫ​ൻ. മ​രു​മ​ക​ൻ : ജോ​ബി​ൻ തോ​മ​സ്.

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്