ലി​മെ​റി​ക്ക് സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ പു​തി​യ അ​ത്മാ​യ നേ​തൃ​ത്വം സ്ഥാ​ന​മേ​റ്റു
Tuesday, February 16, 2021 10:51 PM IST
ലി​മെ​റി​ക്ക് : ലി​മെ​റി​ക്ക് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ 2021-22 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള അ​ൽ​മാ​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. കൈ​ക്കാ​ര·ാ​രാ​യി അ​നി​ൽ ആ​ന്‍റ​ണി, സി​ബി ജോ​ണി എ​ന്നി​വ​രും സെ​ക്ര​ട്ട​റി​യാ​യി ബി​നോ​യി കാ​ച്ച​പ്പ​ള്ളി, പി​ആ​ർ​ഒ ആ​യി സെ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, യൂ​ത്ത് അ​നി​മേ​റ്റേ​ഴ്സാ​യി ആ​ന്‍റ​ണി റെ​ജി​ൻ ജോ​ർ​ജ്, ദി​വ്യ ആ​ൻ​സ്, സെ​ൻ​ട്ര​ൽ ക​മ്മ​റ്റി മെം​ബേ​ർ​സ് ആ​യി ജോ​ജോ ദേ​വ​സി, സി​ബി ജോ​ണി എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2021 വ​ർ​ഷ​ത്തെ കൈ​ക്കാ​ര​നാ​യി അ​നി​ൽ ആ​ന്‍റ​ണി ശ​നി​യാ​ഴ്ച ന​ട​ന്ന ദി​വ്യ​ബ​ലി മ​ദ്ധ്യേ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​റ്റു.

2021-2022 വ​ർ​ഷ​ത്തെ പ്ര​തി​നി​ധി​യോ​ഗ അം​ഗ​ങ്ങ​ളാ​യി ഫാ. ​റോ​ബി​ൻ തോ​മ​സ് (അ​ധ്യ​ക്ഷ​ൻ), അ​നി​ൽ ആ​ന്‍റ​ണി, സി​ബി ജോ​ണി, ബി​നോ​യി കാ​ച്ച​പ്പി​ള്ളി, സെ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ആ​ന്‍റ​ണി റെ​ജി​ൻ ജോ​ർ​ജ്, ജോ​ജോ ദേ​വ​സി, ജ​സ്റ്റി​ൻ ജോ​സ​ഫ്, സോ​ണി സ​ക്ക​റി​യ, റോ​ബി​ൻ ജോ​സ​ഫ്, ജി​ൻ​സ​ണ്‍ വി ​ജോ​ർ​ജ്, ജോ​ണ്‍​സ​ൻ തോ​മ​സ്, ജെ​ഫ്റി ജെ​യിം​സ്, ദി​വ്യ ആ​ൻ​സ്, ലി​സ​മ്മ രാ​ജു , ലീ​ന ഷെ​യ്സ്, ചി​ഞ്ചു പ്ര​വീ​ണ്‍, സി​മി ജി​സ്, ര​മ്യ ജി​തി​ൻ, ബി​ന്ദു റ്റി​സ​ണ്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് ലി​മെ​റി​ക്ക് ചാ​പ്ല​യി​ൻ റ​വ.​ഫാ. റോ​ബി​ൻ തോ​മ​സ് പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശം​സ​ക​ൾ നേ​രു​ക​യും മു​ൻ വ​ർ​ഷ​ത്തെ കൈ​ക്കാ​രന്മാ​ർ​ക്കും ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ​ക്കും ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട് : ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ