സി.​കെ. സ​ത്യ​നാ​ഥ​ൻ നി​ര്യാ​ത​നാ​യി
Monday, January 18, 2021 11:32 PM IST
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ​യു​ടെ പ്ര​സി​ഡ​ന്‍റും, ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും മ​ല​യാ​ളം മി​ഷ​ൻ യു ​കെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ സ്വ​പ്ന പ്ര​വീ​ണി​ന്‍റെ പി​താ​വ് പാ​ല​ക്കാ​ടു കു​ഴ​ൽ​മ​ന്ദം ച​മ​ത​കു​ണ്ടി​ൽ സി.​കെ. സ​ത്യ​നാ​ഥ​ൻ(72) നി​ര്യാ​ത​നാ​യി. അ​ർ​ബു​ദ രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു . ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വ് റി​ട്ട​യേ​ർ​ഡ് ഹെ​ഡ്മി​സ്ട്ര​സ് വി.​എ​സ് ര​മ​ണി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: സ്വ​പ്ന (യു​കെ), ശ​ബ്ന (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: പ്ര​വീ​ണ്‍, നി​ധീ​ഷ്. പ​രേ​ത​ന്‍റെ വി​യോ​ഗ​ത്തി​ൽ സ​മീ​ക്ഷ യു​കെ നാ​ഷ​ണ​ൽ ക​മ്മ​റ്റി അ​നു​ശോ​ചി​ച്ചു.