സിൽവർ ജൂബിലി ആഘോഷിച്ചു
Monday, November 30, 2020 7:28 PM IST
ന്യൂ ഡൽഹി: ഡൽഹി പോലീസിലെ 95-ാം ബാച്ചിലെ 25 വർഷം പൂർത്തിയാക്കിയ മലയാളികൾ ചേർന്ന് സിൽവർ ജൂബിലി ആഘോഷിച്ചു. കോവിഡ് കർഷക സമരത്തിനിടയിലും മില്ലിനിയം പാർക്കിൽ നടന്ന ആഘോഷത്തിന് സന്ദേശ്, ഉല്ലാസ്, വെളുസ്വാമി, ഹാരിസ് എന്നിവർ നേതൃത്വം നൽകി. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്