സെ​ഹി​യോ​ൻ യു​കെ ഒ​രു​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ധ്യാ​നം 15,16 തീ​യ​തി​ക​ളി​ൽ; ര​ജി​സ്ട്രേ​ഷ​ൻ തു​ട​രു​ന്നു
Thursday, October 15, 2020 12:05 AM IST
ല​ണ്ട​ൻ: കു​ടും​ബ​ജീ​വി​ത​ത്തി​ൽ യേ​ശു​വി​ന് ഒ​ന്നാം​സ്ഥാ​നം കൊ​ടു​ക്കു​ക​വ​ഴി ജീ​വി​ത​വി​ജ​യം നേ​ടാ​നു​ത​കു​ന്ന സു​വി​ശേ​ഷ​വും സ​ന്ദേ​ശ​വു​മാ​യി സെ​ഹി​യോ​ൻ യു​കെ ഒ​ക്ടോ​ബ​ർ 15, 16(വ്യാ​ഴം, വെ​ള്ളി) തീ​യ​തി​ക​ളി​ൽ ര​ണ്ടു​ദി​വ​സ​ത്തെ ഓ​ണ്‍​ലൈ​ൻ ധ്യാ​നം ന​ട​ത്തു​ന്നു.

കു​ടും​ബ ബ​ന്ധ​ങ്ങ​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ക്കു​ന്ന തി·​ക​ളെ യേ​ശു​വി​നോ​ട് ചേ​ർ​ന്നു​നി​ന്ന് ജീ​വി​ത​ത്തി​ൽ നി​ന്ന​ക​റ്റി നി​ർ​ത്ത​പ്പെ​ടു​വാ​ൻ അ​നു​ഗ്ര​ഹ​മേ​കു​ന്ന ഈ ​ശു​ശ്രൂ​ഷ​യ്ക്ക് പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നും സെ​ഹി​യോ​ൻ യു​കെ ഡ​യ​റ​ക്ട​റു​മാ​യ റ​വ. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ , ഡീ​ക്ക​ൻ ജോ​സ​ഫ് , ബ്ര​ദ​ർ ജോ​സ് കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

വൈ​കി​ട്ട് 6 മു​ത​ൽ രാ​ത്രി 8.30 വ​രെ​യാ​ണ് ധ്യാ​ന​ത്തി​ന്‍റെ സ​മ​യം.
WWW.SEHIONUK.ORG/REGISTERഎ​ന്ന വെ​ബ്സൈ​റ്റി​ൽ ഈ ​ശു​ശ്രൂ​ഷ​യി​ലേ​ക്ക് പ്ര​ത്യേ​കം ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്