റാ​ഫി​ൾ ടി​ക്ക​റ്റ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, February 18, 2020 10:27 PM IST
മെ​ൽ​ബ​ണ്‍: സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ നി​ർ​മ്മാ​ണ​ത്തി​ന്‍റെ ധ​ന​ശേ​ഖ​രാ​ർ​ത്ഥം സം​ഘ​ടി​പ്പി​ച്ച റാ​ഫി​ൾ ടി​ക്ക​റ്റി​ന്‍റെ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഒ​ന്നാം സ​മ്മാ​ന​മാ​യ ടൊ​യോ​ട്ട പ്രാ​ഡോ കാ​റി​ന​ർ​ഹ​നാ​യ ജോ​ണ്‍ വി​നോ​ദ് പു​ന്ന​യ്ക്ക​ലി​ന് ഐ​എ​ച്ച്എ​ൻ​എ ഉ​ട​മ ബി​ജൊ കാ​റി​ന്‍റെ കീ ​കൈ​മാ​റി.

സ​മ്മാ​ന​ർ​ഹ​മാ​യ ടി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്ത അ​ജേ​ഷ് എ​ബ്ര​ഹാ​മി​നു​ള്ള 500 ഡോ​ള​ർ ട്രാ​വ​ൽ വൗ​ച്ച​ർ ഫ്ളൈ​വേ​ൾ​ഡ് ട്രാ​വ​ൽ​സ് പി​ആ​ർ​ഒ അ​ഭി​ലാ​ഷ് ജോ​ർ​ജ് ന​ൽ​കി. ര​ണ്ടാം സ​മ്മാ​ന​മാ​യ ഇ​ൻ​ഡ്യ​യി​ലേ​ക്കു​ള്ള 2 എ​യ​ർ ടി​ക്ക​റ്റു​ക​ൾ ല​ഭി​ച്ച ഷെ​പ്പാ​ർ​ട്ട​ണ്‍ സ്വ​ദേ​ശി ലെ​നി​ൻ സ്റ്റീ​ഫ​ന് ഫ്ളൈ​വേ​ൾ​ഡ് ട്രാ​വ​ൽ​സ് സെ​യി​ൽ​സ് ഡ​യ​റ​ക്ട​ർ ജോ​സ് ജോ​ർ​ജ് ടി​ക്ക​റ്റു​ക​ൾ കൈ​മാ​റി.

മൂ​ന്നം സ​മ്മാ​നം സെ​ലി​ബ്രേ​ഷ​ൻ​സ് ഇ​ന്ത്യ​ൻ റെ​സ്റ്റോ​റ​റ്റ് സ്പോ​ണ്‍​സ​ർ ചെ​യ്ത 1000 ഡോ​ള​റി​ന്‍റെ ഗി​ഫ്റ്റ് കാ​ർ​ഡി​ന്‍റെ വി​ജ​യി ജോ​വി​ന ജോ​ർ​ജി​ക്കു​ള്ള സ​മ്മാ​നം കൈ​ക്കാ​ര​ൻ ആ​ന്േ‍​റാ തോ​മ​സ് വി​ത​ര​ണം ചെ​യ്തു. നാ​ലാം സ​മ്മാ​ന​മാ​യ 500 ഡോ​ള​റി​ന്‍റെ ട്രാ​വ​ൽ വൗ​ച്ച​ർ വി​ജ​യി​ക​ളാ​യ സി​ഡ്നി​യി​ലെ സി​ജി പോ​ളും അ​ഡ്ല​യ്ഡി​ലെ ജോ​ണ്‍​സ​ണ്‍ ജേ​ക്ക​ബും ത​ങ്ങ​ളു​ടെ വൗ​ച്ച​റു​ക​ൾ ക​ത്തീ​ഡ്ര​ൽ ബി​ൽ​ഡിം​ഗ് ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു. അ​ഞ്ചാം സ​മ്മാ​ന​ത്തി​ന​ർ​ഹ​രാ​യ എ​യ്ബ​ൽ ആ​ഗ​സ്റ്റി​ൻ, ബെ​ർ​ഹാ​ൻ ഗോ , ​എ​ലി​സ​ബ​ത്ത് പൗ​ലോ​സ്, ആ​ൽ​ഫ്ര​ഡ് അ​ജി​ത്ത്, കെ​ൽ​വി​ൻ തോ​മ​സ് എ​ന്നി​വ​ർ​ക്ക് കോ​ക്ക​ന​ട്ട് ല​ഗൂ​ണ്‍ ഇ​ൻ​ഡ്യ​ൻ റെ​സ്റ്റോ​റ​ന്‍റ് മാ​നേ​ജി​ങ്ങ് ഡ​യ​റ​ക്ട​ർ മ​നോ​ജ് മാ​ത്യു സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

റാ​ഫി​ൾ ടി​ക്ക​റ്റി​ലൂ​ടെ​യും സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലു​ടെ​യും 1,91,128 ഡോ​ള​റാ​ണ് ക​ത്തീ​ഡ്ര​ൽ ബി​ൽ​ഡിം​ഗ് ഫ​ണ്ടി​ലേ​ക്ക് സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. റാ​ഫി​ൾ ടി​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ൽ, റാ​ഫി​ൾ/​ഫി​നാ​ൻ​സ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഡോ.​ജോ​ണ്‍​സ​ണ്‍ ജോ​ർ​ജ് എ​ന്നി​വ​ർ ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പോ​ൾ സെ​ബാ​സ്റ്റ്യ​ൻ